കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ മെറിറ്റ് അവാർഡ് വിതരണം മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ മെറിറ്റ് വിതരണം മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡോക്ടർ വി മിഥുൻ അധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, CPI(M) ഏരിയ സെക്രട്ടറി…

