Tag: and 13 under the leadership of the Cultural Library.

സംസ്കൃതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ജൂലൈ 11,12,13 തീയതികളിൽ ‘ആൽത്തറ കൂട്ടം ഫിലിം ഫെസ്റ്റിവൽ’

കണ്ടിട്ടും, കണ്ടിട്ടും മതിവരാത്ത ഒട്ടനവധി സിനിമകൾ വീണ്ടും നമ്മുടെ മുന്നിലേക്ക്‌. അത് കൂട്ടമായി ഒത്തിരുന്ന് കാണുന്നത് അതിലേറെ മനോഹരം സംസ്കൃതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ജൂലൈ 11,12,13 തീയതികളിൽ ‘ആൽത്തറ കൂട്ടം ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.ക്ഷേത്ര ചിറയിലെ ഓപ്പൺ സ്റ്റേജിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.