
കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയിൽ സൗജന്യ ശ്വാസകോശ അലർജി നിർണ്ണയ ക്യാമ്പ് ജലൈ 4 വെള്ളിയാഴ്‌ച രാവിലെ 10 മണി മുതൽ 1 മണി വരെ പൾമണോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു.

ഈ ക്യാമ്പിനു പ്രശസ്തരായ ഡോ: അതുൽ തുളസി, ഡോ:മെർലിൻ മാത്യു എന്നിവർ നേത്യത്വം നൽകുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ്, എക്സ്‌റേ പരിശോധനകൾക്ക് 20%, ഡിസ്‌കൗണ്ടും ആവശ്യമായി വരുന്ന രോഗികൾക്ക് സ്‌പൈറോമെട്രി ടെസ്റ്റ് സൗജന്യമായും നൽകുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെച്ചേണ്ടതാണ്. ഫോൺ: 0474 2982035, 298 1985, 75109 92035.


