Tag: TODAY

ചിതറ വളവുപച്ച സി കേശവൻ ഗ്രന്ഥശാലയിൽ  അഗ്രി ഫെസ്റ്റിന് ഇന്ന് തിരി തെളിയും

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടുകൂടി നബാർഡിൻ്റെ നിയന്ത്രണത്തിൽ ചടയമംഗലം ബ്ലോക്ക് അടിസ്ഥാനത്തിൽ കർഷകർ ചേർന്നു രൂപീകരിച്ചിട്ടുള്ള കർഷക പ്രസ്ഥാനമാണ് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി. കാർഷിക മേഖലയുടെ അഭിവൃദ്ധിയും കർഷകൻ്റെ വരുമാനവർദ്ധനവുമാണ് ഈ കമ്പനി ലക്ഷ്യപ്പെടുന്നത്. കഴിഞ്ഞ രണ്ടര വർഷമായി കടക്കൽ…

വ്യത്യസ്തമായ രുചിക്കൂട്ടുകൾ സമ്മാനിച്ചുകൊണ്ട് അഖിലേന്ത്യാ മഹിളാ അസോസിയേഷൻ കടയ്ക്കലിൽ ഫുഡ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു.

അന്യം നിന്നുപോയ നാടൻ വിഭവങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ഫുഡ്‌ഫെസ്റ്റ് കടയ്ക്കൽകാർക്ക് പുതിയ ഒരു അനുഭവമായി. ഒക്ടോബർ 20,21,22 തീയതികളിൽ ഓച്ചിറ വച്ച് നടക്കുന്ന, AIDWA കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുഡ്‌ ഫെസ്റ്റ്…