Tag: Kadyakkal Lions Life Village Panchayat Director A. P. Urva Tripathi IAS visited.

കടയ്ക്കൽ ലയൺസ് ലൈഫ് വില്ലേജ് പഞ്ചായത്ത്‌ ഡയറക്ടർ അപൂർവ്വ ത്രിപാഠി IAS സന്ദർശിച്ചു.

കടയ്ക്കൽ പഞ്ചായത്ത്‌ ലയൺസ് ലൈഫ് വില്ലേജ് പഞ്ചായത്ത്‌ ഡയറക്ടർ അപൂർവ്വ ത്രിപാഠി IAS സന്ദർശിച്ചു.26-09-2025 രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ കോട്ടപ്പുറത്തുള്ള പദ്ധതി പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, വാർഡ് മെമ്പർ സി…