Tag: Kadakkal Grama Panchayat; Palakkal Ward organized a ‘Development Festival’.

വികസന വഴികളിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത്; പാലയ്ക്കൽ വാർഡ് ‘വികസനോത്സവം’ സംഘടിപ്പിച്ചു.

വികസന വഴികളിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പാലയ്ക്കൽ വാർഡ് വികസനോത്സവം സംഘടിപ്പിച്ചു.കഴിഞ്ഞ അഞ്ച് വർഷം 200 കോടിയിലധികം രൂപയുടെ വികസന ക്ഷേമ പ്രവർത്തനങ്ങളാണ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയിട്ടുള്ളത്. പാലയ്ക്കൽ വാർഡിൽ കഴിഞ്ഞ അഞ്ച് വർഷം 4 കോടി 18 ലക്ഷം രൂപയുടെ വികസന…