കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് തൊഴിൽ മേള സംഘടിപ്പിച്ചു.
കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് വിജ്ഞാന കേരളം തൊഴിൽ മേള സംഘടിപ്പിച്ചു.കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച തൊഴിൽ മേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി എസ് എസ് അധ്യക്ഷത…

