പൂപ്പന്തലൊരുക്കി വളവുപച്ച എ.കെ.എം സ്കൂളിൽ ജേഡ് വൈൻ
വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൽ തീപ്പന്തമായി കത്തിജ്വലിച്ചു പൂത്തു നിൽക്കുകയാണ് റെഡ് ജേഡ് വൈൻപൂക്കൾ.പ്രത്യേകമായി ഒരുക്കിയ പന്തൽ നിറയെ ഇത്തവണ പൂവിൻ്റെ പരവതാനി വിരിച്ചിരിക്കുകയാണ് ജേഡ് വൈൻ പൂക്കൾ.മുൻ വർഷം പൂത്തുതുടങ്ങിയെങ്കിലും ഇത്തവണയാണ് പന്തൽ നിറയെ പൂത്തു നിറഞ്ഞത്. ഈ ചെടിയുടെ…

