സിനിമയിൽ നിന്നും,വൈസ് ടോക്കീസിലേയ്ക്ക്.
അസിം യൂസഫ് എന്ന മിടുക്കനായ കടയ്ക്കൽക്കാരന്റെ കഥയാണിത്. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ മലയോര ഗ്രാമമായ കടയ്ക്കലിൽ ജനനം.പ്രാദേശീകമായി സ്കൂൾ, കോളേജ് പഠനം പൂർത്തിയാക്കുന്ന കാലത്താണ് സിനിമാ മേഖലയോട് താൽപര്യം ജനിക്കുന്നത്. എന്നാൽ കുടുംബത്തിലോ, ചുറ്റുപാടുകളിലോ സിനിമാമേഖലയുമായി അടുത്ത് ബന്ധമുള്ള ആരും…

