ഡോ.ഡി.ഷൈൻകുമാറിന് കെ.എഫ്.പി.സി കാർഷിക മാധ്യമ പുരസ്‌കാരം
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിൽ നബാർഡിന്റെ സഹകരണത്തിൽ പ്രവർത്തിക്കുന്ന കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ പ്രഥമ കാർഷിക പുരസ്‌കാരത്തിന് കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.ഷൈൻകുമാർ അർഹനായി. കൊല്ലം ജില്ലയിൽ മങ്ങാട് സ്വദേശിയായ ഡോ.ഡി.ഷൈൻകുമാർ,1992 ൽ മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്ന് മൃഗസംരക്ഷണ-വെറ്ററിനറി…

