കടയ്ക്കൽ അമ്മവീട് ഗ്രന്ഥശാല നാളെ എൻ. കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

കടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റ് അമ്മ വീട്ടിൽ ബഹു. എൻ. കെ പ്രേമചന്ദ്രൻ എം. പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് നിർമ്മിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം 3-12-2022 ശനിയാഴ്ച വൈകുന്നേരം 3…

ഭിന്നശേഷി ദിനാചരണം: സംസ്ഥാനതല പരിപാടി തിരൂരിൽ

ഈ വർഷത്തെ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടികൾ മലപ്പുറം ജില്ലയിലെ തിരൂരിൽ നടക്കുമെന്ന് മന്ത്രി ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ മൂന്നിന് വൈകീട്ട് മൂന്നരയ്ക്ക് തിരൂർ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന പരിപാടി ഉന്നതവിദ്യാഭ്യാസ…

സംസ്ഥാനം ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് മാറുകയാണ്: മുഖ്യമന്ത്രി

സൗരോർജമടക്കമുള്ള പുനഃരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ പരമാവധി ആശ്രയിച്ചും ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയും ഊർജ സ്വയം പര്യാപ്തതയിലേക്ക് കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷനും പട്ടികജാതി വകുപ്പും നിർമിച്ച വീടുകളിൽ അനെർട്ടിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റുകളുടെ സംസ്ഥാനതല…

സംസ്ഥാനത്ത് വന്ധ്യതാ സർവേ; ആദ്യഘട്ടം ഡിസംബർ 15ന് പൂർത്തിയാകും

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2022-23 സാമ്പത്തിക വർഷം നടത്തുന്ന വന്ധ്യതാ സർവേയുടെ ആദ്യഘട്ടം ഡിസംബർ 15ന് പൂർത്തിയാകും. വന്ധ്യതാ ചികിത്സതേടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന അവസരത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും ചികിത്സ സൗകര്യങ്ങളെക്കുറിച്ചും ദമ്പതികൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളെക്കുറിച്ചും മനസിലാക്കുകയാണ് സർവേയുടെ…

ഉല്ലാസയാത്രകള്‍; ബുക്കിങ് ആരംഭിച്ചു.

കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് രാവിലെ അഞ്ചിന് കൊല്ലം ഡിപ്പോയില്‍ നിന്ന് വാഗമണ്‍ വഴി മൂന്നാറിലേക്ക് ദ്വിദിന ഉല്ലാസയാത്ര നടത്തും. താമസം ഉള്‍പ്പെടെ ചിലവ് 1400 രൂപ. ഡിസംബര്‍ നാലിന് നടക്കുന്ന റോസ്മല, പാലരുവി, തെ•ല യാത്രക്ക്…

കൊല്ലം റയിൽവേ ഗേറ്റിന് സമീപം അമ്മയും, കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം റെയിൽവേ ഗേറ്റിനു സമീപം യുവതിയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. സിൽക്ക് ബസാർ കൊല്ലം വളപ്പിൽ പ്രവിത (35), മകൾ അനിഷ്‌ക (8 മാസം) എന്നിവരാണു മരിച്ചത്. കുഞ്ഞിനെയുമെടുത്ത് യുവതി കൊച്ചുവേളി– ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിനിനു…

ഓട്ടോ റിക്ഷ കത്തി ഒരാൾ മരിച്ച നിലയിൽ

പെരുമ്പുഴ – കേരളപുരം റോഡിൽ കുരിശ്ശടിമുക്കിന് സമീപം ഓട്ടോറിക്ഷ കത്തി ഒരാൾ മരിച്ചു.കഴിഞ്ഞ രാത്രിയിലാണ് സംഭവം.പെരുമ്പുഴ കോളനിക്ക് സമീപമുള്ള ഉണ്ണിയുടെ പേരിലുള്ള ഓട്ടോയാണ്. ആളിനെ തിരിച്ചറിയാത്ത വിധം കത്തികരിഞ്ഞ നിലയിലാണ് മൃതദേഹം.

ഡിജിറ്റൽ രൂപ ഇന്ന് എത്തും; എങ്ങനെ ഉപയോഗിക്കണം ?

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ നാളെ എത്തും. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും. ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡൻ, ചൈന, അമേരിക്ക എന്നിവിടങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ കറൻസി ഉപയോഗത്തിലുണ്ട്.ഡിജിറ്റൽ രൂപയെന്നാൽ…

ഫുട്ബോളിനെ നെഞ്ചോട് ചേർത്തൊരു നാട്

ഇത് കൊല്ലം ജില്ലയിലെ കടയ്ക്കലിലെ ഒരു കൊച്ചു ഗ്രാമം കോട്ടപ്പുറം. കാൽ പന്തിനെ സ്വന്തം ഹൃദയ താളമായി കൊണ്ടുനടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ. ലോക ഫുട്ബോൾ മാമാങ്കം അങ്ങ് ഖത്തറിൽ അരങ്ങു തകർക്കുമ്പോൾ കാൽ പന്ത് കളിയുടെ രാജാക്കന്മാരുടെ പിന്മുറക്കാർ ഇവിടെ ഫുട്ബോൾ…

കായിക ഗ്രാമം ഞങ്ങളിലൂടെ’ പദ്ധതിയുമായി മടവൂര്‍ എല്‍.പി.എസ്

കൊവിഡാനന്തരം കുട്ടികളിലുണ്ടാക്കിയ മാനസിക, ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കാനും സമഗ്ര കായിക വികസനത്തിനുമായി മടവൂര്‍ ഗവ. എല്‍.പി.എസ് ആവിഷ്‌കരിച്ച ‘കായിക ഗ്രാമം ഞങ്ങളിലൂടെ’ പദ്ധതി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വി. ജോയി എം. എല്‍. എ അധ്യക്ഷനായിരുന്നു.…