MCC മണികണ്ഠൻചിറയും,ആൽഫ ട്യൂഷൻ സെന്ററും ചേർന്ന് കുട്ടികൾക്കായി “വേനൽ തുമ്പികൾ” എന്ന പരിപാടി സംഘടിപ്പിക്കുന്നു.

MCC ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ആൽഫ ട്യൂഷൻ സെന്ററിന്റെയും ഈ വേനൽക്കാലത്ത് കൊച്ചുകുട്ടുകാർക്കായി ഒരു ദിവസം. “പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും പടുത്തുയർത്തും ഭാരത മണ്ണിൽ സമത്വസുന്ദര നവലോകം “ എന്ന ആശയം മുൻനിർത്തി ലഹരിയെ തുടച്ചു…

തിരുവനന്തപുരം ബ്രൈറ്റ് എൻട്രൻസ് അക്കാദമിയുടെ ‘ബ്രൈറ്റ് ഇന്റഗ്രേറ്റഡ് സ്‌ക്കൂളിംഗ് ‘കടയ്ക്കലിൽ ആരംഭിച്ചു.

തിരുവനന്തപുരം ബ്രൈറ്റ് എൻട്രൻസ് അക്കാദമിയുടെ പ്രോജക്ട് ആയ “ബ്രൈറ്റ് ഇന്റഗ്രേറ്റഡ് സ്കൂളിംഗ് “പ്രോഗ്രാമായ മാത്ലെറ്റ്, ലിറ്റ്മസ്, ലിൻക്വസ്റ്റിക് ഔവേഴ്സ് തുടങ്ങിയ ക്ലാസുകൾ കടയ്ക്കൽ പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാൻ വേണ്ടുന്ന തരത്തിലുള്ള ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.അഞ്ചാം ക്ലാസ് മുതൽ പ്ലസ് വൺ…

കുടുംബശ്രീ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്.

കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63…

കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ CITU കടയ്ക്കൽ ഏരിയാ കൺവൻഷൻ

കേരളത്തിലെ കലാകാരന്മാരുടെ ആദ്യത്തെ ട്രേഡ് യൂണിയൻ സംഘടനയാണ് കേരള സ്റ്റേറ്റ് സ്റ്റേജ് വർക്കേഴ്സ് യൂണിയൻ CITU. അസംഘടിതരായ മുഴുവൻ കലാകാരന്മാരെയും സംഘടിതരാക്കുന്നതിലൂടെ കലാകാരന്മാരെ വർഗ്ഗബോധമുള്ള തൊഴിലാളികൾ ആക്കി മാറ്റുകയും അവരുടെ സാംസ്കാരിക, സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. യൂണിയന്റെ…

കടയ്ക്കൽ കൃഷി ഭവനിൽ നാളികേര വികസന പദ്ധതി പ്രകാരം മേൽത്തരം തെങ്ങിൻ തൈകൾ വിൽപ്പനയ്ക്കെത്തി

ഡി* ടി തെങ്ങിൻ തൈകൾ ക്ക് ഒരെണ്ണം =125 രൂപ സബ്‌സിഡി നിരക്കിൽ ലഭിക്കും (250 രൂപയുടെ തൈ ) WCT തെങ്ങിൻ തൈകൾക്ക് ഒരെണ്ണം =50 രൂപ -സബ്‌സിഡി നിരക്കിൽ (100 രൂപ യുടെ തൈകൾ ) അപേക്ഷ പൂരിപ്പിച്ച്…

സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ 210 നൈപുണി പരിശീലന കേന്ദ്രങ്ങൾ

സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിൽ നൈപുണി വികസിപ്പിക്കുന്നതിനും അവരെ ആധുനിക തൊഴിൽ മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളുടെ ഒരു ശൃംഖല ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ…

വിദ്യാലയങ്ങളിലെ പ്രവൃത്തി ദിനങ്ങൾ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് കൈമാറി

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളിൽ പ്രവൃത്തി ദിനങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിനായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിക്ക് കൈമാറി.റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ…

കുടുംബശ്രീ അരങ്ങ് കാലോത്സവത്തിൽ കടയ്ക്കൽ സി ഡി എസിന് ഒന്നാം സ്ഥാനം

കൊട്ടാരക്കര,ചടയമംഗലം ക്ലസ്റ്റർ കുടുംബശ്രീ കലോത്സവം അരങ്ങ് 2025 കരീപ്രയിൽ നടന്നു.കരീപ്ര സോപാനം ഓഡിറ്റോറിയം, എം എൻ സാംസ്കാരിക നിലയം,ഗവൺമെന്റ് എൽ പി സ്കൂൾ എന്നീ നാലു വേദികളിലായി കൊട്ടാരക്കര,ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെയും,കൊട്ടാരക്കര മുനിസിപ്പാലിലെയും സിഡി എസുകളിൽ നിന്നുള്ളവർ മാറ്റുരച്ചു. കടയ്ക്കൽ പഞ്ചായത്ത്…

കടയ്ക്കൽ GVHSS ൽ കൺസ്യൂമർഫെഡ് സ്കൂൾ വിപണി ആരംഭിച്ചു

കടയ്ക്കൽ GVHSS ൽ കൺസ്യൂമെർഫെഡ് സ്കൂൾ വിപണി ആരംഭിച്ചു.സ്കൂൾ പി റ്റി എ പ്രസിഡന്റ്‌ എസ് ബിനു ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ GVHSS ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ, പി റ്റി എ വൈസ് പ്രസിഡന്റ്‌ എസ് വികാസ്, പി റ്റി എ…