ചടയമംഗലം ഡിപ്പോയിൽ നിന്നും പെരിങ്ങാട് വഴി മെഡിക്കൽ കോളേജിലേക്ക് സർവ്വീസ് നടത്തിയിരുന്ന KSRTC ഓർഡിനറി സർവ്വീസ് പുനരാരംഭിക്കുന്നു

ചടയമംഗലം ഡിപ്പോയിൽ നിന്നും പെരിങ്ങാട് വഴി മെഡിക്കൽ കോളേജിലേക്ക് സർവ്വീസ് നടത്തിയിരുന്ന KSRTC ഓർഡിനറി സർവ്വീസ് പുനരാരംഭിക്കുന്നു. രാവിലെയും വൈകിട്ടും വിദ്യാർഥികളുടെയും തൊഴിലാളികളുടെയും സൗകര്യാർത്ഥം പെരിങ്ങാട് വഴി ബസ്സ് സർവീസ് നടത്തും. രാവിലെ 7 മണിക്ക് ചടയമംഗലത്ത് നിന്നും ആരംഭിക്കുന്ന സർവ്വീസ്…

വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും നവയുഗം പത്താം വർഷത്തിലേക്ക് – മുഖ്യമന്ത്രി

നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റാൻ സാധിക്കുന്നത്തിന്റെ അഭിമാനത്തോടെയാണ് സർക്കാർ വാർഷികത്തിൽ ജനങ്ങൾക്കു മുന്നിൽ നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാർ അധികാരത്തിലെത്തിയിട്ട് നാലു വർഷം പൂർത്തിയാവുകയാണ്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരും എന്നത്…

പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയൽ: 30.67 ലക്ഷം രൂപ പിഴചുമത്തി

സംസ്ഥാനത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്‌സാപ്പ് സംവിധാനത്തിലൂടെ ലഭിച്ച പരാതികളിൻമേൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ മേയ് 17 വരെ 30.67 ലക്ഷം രൂപ പിഴചുമത്തി. 14,50,930 രൂപ ഇതിനകം ഈടാക്കി. ഇത്തരം പരാതികൾ അറിയിക്കാനുള്ള ‘സിംഗിൾ വാട്‌സാപ്പ്’ സംവിധാനം നിലവിൽ…

സ്കൂൾ കോമ്പൗണ്ടുകളിലെ അപകടാവസ്ഥയിലുളള കെട്ടിടഭാഗങ്ങൾ പൊളിച്ചു നീക്കാൻ തീരുമാനം

സംസ്ഥാനത്തെ സ്‌കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്‌കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റേയും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടേയും നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി. പുതിയ…

ഗ്യാസ് പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു; ഒമാനിൽ കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം

ബൗഷറിൽ കെട്ടിടം തകർന്ന് കണ്ണൂർ സ്വദേശികൾ മരിച്ചു. റസ്റ്റോറന്റിൽ പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്‌ഫോടനത്തിലാണ് റസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നത്. കെട്ടിടത്തിന്റെ മുകളിൽ താമസിക്കുകയായിരുന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ വി പങ്കജാക്ഷൻ, ഭാര്യ കെ സജിത എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിൽ കെട്ടിടം…

എന്റെ കേരളം: ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്ത് ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള ക്യാമ്പ് എം നൗഷാദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നവംബറോട് കൂടി അതി ദരിദ്ര്യ രഹിത സംസ്ഥാനമായി കേരളം മാറുമെന്നും,…

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കേരള ഷോപ്‌സസ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ് മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസ്, കൊട്ടാരക്കര ശ്രീനേത്ര ഐ കെയര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കൊല്ലം ഷോപ്കോസ് സഹകരണ സംഘം ഹാളില്‍…

കുടുംബശ്രീ അരങ്ങ് ജില്ലാ തല മത്സരത്തിൽ കടയ്ക്കൽ CDS റണ്ണറപ്പായി.

കുടുംബശ്രീ അരങ്ങ് ജില്ലാ തല മത്സരത്തിൽ കടയ്ക്കൽ CDS റണ്ണറപ്പായി.72 പോയിൻ്റ് നേടി കുന്നത്തൂർ സിഡിഎസ് ഓവറോൾ ചാമ്പ്യനായി.36 പോയിൻ്റോടെ കടക്കൽ സിഡിഎസ് റണ്ണർ അപ്പ് സ്ഥാനം നേടിയപ്പോൾ 31 പോയിൻ്റോടെ പന്മന സിഡിഎസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.അരങ്ങിൻ്റെ സമാപന സമ്മേളനത്തിൻ്റെ…

വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷിച്ചു.

ഇടുക്കി: ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ സുഹൃത്തുകൾക്കൊപ്പം വ്യൂ പോയന്റിലെത്തിയ ചീങ്കൽ സിറ്റി സ്വദേശി സാംസൺ (23) ആണ് അപകടത്തിലകപ്പെട്ടത്. പാറയിൽതെന്നി ഏഴുപത് അടി താഴ്ചയിലേക്കാണ് സാംസൺ വീണത്. ഒപ്പമുണ്ടായിരുന്ന…

കുമ്മിൾ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു.

കുമ്മിൾ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ കുമ്മിൾ തുളസിമുക്കിലെ ഓഫീസ് CPI(M) കൊല്ലം ജില്ലാകമ്മിറ്റി അംഗം സ: എം. നസീർ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ പ്രസിഡന്റ് എ.കെ.സെയ്ഫുദീൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി വി.വേണുഗോപാൽ സ്വാഗതം പറഞ്ഞു.CPI(M) കടയ്ക്കൽ ഏരിയാ കമ്മിറ്റി അംഗം കെ.മധു, ലോക്കൽ…