Category: KOLLAM

ഉപതിരഞ്ഞെടുപ്പ്: വിവിധ വാർഡുകളിൽ 12ന് പ്രാദേശിക അവധി

കൊല്ലം ജില്ലയിലെ തഴവ ഗ്രാമപഞ്ചായത്തിലെ കടത്തൂര്‍ കിഴക്ക് (വാര്‍ഡ് 18), പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര (വാര്‍ഡ് 15), ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ (വാര്‍ഡ് 20), കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ വായനശാല (വാര്‍ഡ് 08) വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 12ന് വാര്‍ഡ് പരിധിയിലുള്ള…

ലാപ്‌ടോപ്പ് വിതരണം അപേക്ഷിക്കാം

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതിയിലേക്ക് എം ബി ബി എസ്, ബിടെക് , എംടെക്, ബി എ എം എസ്, ബി ഡി എസ് , ബി വി എസ് സി…

ബാംബു കർട്ടന്‍റെ മറവിൽ തട്ടിപ്പ് : തൊണ്ണൂറായിരം രൂപ തട്ടിയെടുത്തു; പ്രതികള്‍ പിടിയില്‍

ബാംബു കർട്ടന്‍റെ മറവിൽ തട്ടിപ്പ് നടത്തുന്ന മൂന്നംഗ സംഘം പിടിയില്‍. കരുനാഗപ്പള്ളി തഴവ സ്വദേശി ഹാഷിം, ശൂരനാട് സ്വദേശികളായ അൻസിൽ, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട ആറന്മുള പൊലീസ് ആണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്. പതിനായിരം രൂപയിൽ താഴെ വിലയുള്ള കർട്ടൻ…

സിവില്‍ സര്‍വീസ് പഠിതാക്കളുമായി സംവദിച്ച് സബ് കലക്ടര്‍

സിവില്‍ സര്‍വീസ് പഠിതാക്കളുമായി സംവദിച്ച് സബ് കലക്ടര്‍ജില്ലയിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുമായി സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ആശയവിനിമയം നടത്തി. അക്കാദമി കോഡിനേറ്റര്‍ സന്ധ്യ എസ് നായരുടെ അധ്യക്ഷതയില്‍ ഉദ്ഘാടന ചടങ്ങില്‍ ടി കെ എം കോളേജ് ഓഫ്…

നവകേരള സദസ് പരമാവധി പ്രയോജനപ്പെടുത്തണം – ജില്ലാ കലക്ടര്‍

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെയും ജനങ്ങളിലേക്കിറങ്ങുന്ന നവകേരളസദസ് പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും ശ്രമിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ കുറ്റമറ്റ രീതിയിലുള്ള സംഘാടനത്തിന് ആവശ്യമായ നിര്‍ദേശങ്ങളും അദ്ദേഹം…

ബിം, ജിസ്  പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ആറു മാസം കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ് പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം.…

വോട്ടര്‍പട്ടികയില്‍ ഡിസംബര്‍ ഒമ്പത് വരെ പേരു ചേര്‍ക്കാം

കരട് വോട്ടര്‍ പട്ടികയില്‍ തിരുത്തലും ആക്ഷേപങ്ങളും ഉന്നയിക്കാനും പുതുതായി പേര് ഉള്‍പ്പെടുത്താനും ഡിസംബര്‍ ഒമ്പത് വരെ അവസരം. പരിശോധനയില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് ന്യൂനത പരിഹരിച്ച് വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷിക്കുന്നതിനും സഹായം ലഭിക്കും. ആധാര്‍ നമ്പര്‍ വോട്ടര്‍ഐഡിയുമായി ബന്ധിപ്പിക്കുന്നതിനും അപേക്ഷിക്കാം. 17 വയസ്സ്…

കൊല്ലം ജില്ലാ ബഡ്‌സ് കലോത്സവത്തിൽ കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂളിന് ഒന്നാം സ്ഥാനം.

കൊല്ലം ജില്ലാ ബഡ്‌സ് കലോത്സവത്തിൽ കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂളിന് ഒന്നാം സ്ഥാനം.സംഘനൃത്തം, ഒപ്പന, നാടോടിനൃത്തം, ചെണ്ട എന്നീ മത്സരങ്ങളിൽ ഫസ്റ്റ്, നാടോടിനൃത്തം ജൂനിയർ, പെയിന്റിംഗ്, നാടൻപാട്ട് ജൂനിയർ, ലളിതഗാനം ജൂനിയർ എന്നീ വിഭാഗത്തിൽ സെക്കൻഡും, ലളിതഗാനം, നാടൻപാട്ട് എന്നിവയിൽ തേർഡും…

കൊല്ലം ജില്ലാതല ബഡ്‌സ് കാലോത്സവം “ക്രയോൺസ് 2023”

കൊല്ലം ജില്ലാതല ബഡ്‌സ് കാലോത്സവം “ക്രയോൺസ് നവംബർ 30 വ്യാഴാഴ്ച കൊല്ലം ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും.ലയം, ധ്വനി, രചന എന്നീ മൂന്ന് വേദികളിലായി വിവിധ മത്സരങ്ങൾ നടക്കും.കൊല്ലം ജില്ലയിലെ വിവിധ പഞ്ചായത്തിൽ നിന്നുമുള്ള ബഡ്‌സ് സ്കൂളുകൾ മത്സരത്തിൽ…

പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സംഭവം: യു​വാ​ക്ക​ൾ അറസ്റ്റിൽ

ച​വ​റ: പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച യു​വാ​ക്ക​ൾ പൊലീസ് പി​ടി​യി​ൽ. ച​വ​റ വ​ട്ട​ത്ത​റ ശാ​ന്തി​ഭ​വ​ന​ത്തി​ൽ ആ​കാ​ശ്(26), വ​ട്ട​ത്ത​റ പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​മോ​ദ് (25) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ച​വ​റ പൊ​ലീ​സാണ് പി​ടി​കൂടിയ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെയാണ് സംഭവം. ശ​ങ്ക​ര​മം​ഗ​ലം ഗ്രാ​ന്‍റ്​ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് മു​ന്നി​ൽ…