Category: KOLLAM

സ്‌നേഹയാനം: ഇ-ഓട്ടോ കൈമാറി

മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സ്‌നേഹയാനം പദ്ധതിപ്രകാരം നല്‍കുന്ന ഇ- ഓട്ടോയുടെ താക്കോല്‍ദാനം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ കലക്ടറേറ്റില്‍ നിര്‍വഹിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മൈനാഗപ്പള്ളി സ്വദേശിനി ആര്‍ സുനി, മാരാരിത്തോട്ടം സ്വദേശിനി സരിതകുമാരി…

കൊല്ലം ജില്ലയിൽ മൊബൈല്‍ ലോക് അദാലത്ത്

ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ വിവിധ താലൂക്കുകളില്‍ സൗജന്യ നിയമ സേവനവും നിയമ സഹായവും നല്‍കുതിനായി കെല്‍സയുടെ നേതൃത്വത്തില്‍ സഞ്ചരിക്കു ഒരു മാസം നീണ്ടു നില്‍ക്കു ലോക് അദാലത്തിന് തുടക്കമായി. മോട്ടോർ വാഹന അപകട ക്ലെയിംസ്, റവന്യൂ…

കടകളിൽ കൊല്ലം കലക്ടറുടെ മിന്നൽ പരിശോധന

അമിതവില ഈടാക്കുന്നത്‌ തടയാൻ കലക്ടർ അഫ്‌സാന പർവീണിന്റെ നേതൃത്വത്തിൽ നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, വില, തൂക്കം എന്നിവയിലെ കൃത്രിമം കണ്ടെത്താനായിരുന്നു പായിക്കട റോഡിലെ പലചരക്ക് മൊത്തവ്യാപാര ശാലകളിലും ചാമക്കടയിലെ പച്ചക്കറി കടകളിലും പരിശോധന. സാധനങ്ങളുടെ വിലനിലവാരം കൃത്യമായി…

മാതൃകാ പഴവര്‍ഗ-പച്ചക്കറി കൃഷിത്തോട്ടം ഉദ്ഘാടനം ചെയ്തു

കാഷ്യൂ കോര്‍പ്പറേഷന്റെ പരിധിയില്‍ കൊല്ലം ജില്ലയിലെ കൊട്ടിയത്ത് പോഷക സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി മാതൃകാ പഴവര്‍ഗ- പച്ചക്കറി കൃഷിത്തോട്ടം ആരംഭിച്ചു. കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 13,59,486 രൂപയും…

കൊല്ലം ജില്ലാതല പട്ടയമേള ജൂണ്‍ 16ന് ചിതറയില്‍ – സ്വാഗതസംഘം രൂപികരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ കൊല്ലം ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ചിതറ ഐറിസ് ഓഡിറ്റോറിയത്തില്‍ ജൂണ്‍ 16ന് രാവിലെ 10.30ന് ബഹു. റവന്യൂമന്ത്രി കെ രാജന്‍ നിര്‍വഹിക്കും. ബഹു.മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. ബഹു. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ…

പുനലൂർ ഇൻഡോർ സ്റ്റേഡിയം ഉദ്‌ഘാടനം ഇന്ന്‌

ചെമ്മന്തൂരിൽ നിർമാണം പൂർത്തിയായ ഇൻഡോർ സ്റ്റേഡിയം ബുധനാഴ്ച നാടിനു സമർപ്പിയ്ക്കും. വൈകിട്ട് 4.30ന് ചെമ്മന്തൂര്‍ കെ കൃഷ്ണപിള്ള സാംസ്‌കാരിക നിലയത്തില്‍ ചേരുന്ന യോഗം കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനംചെയ്യും. പി എസ് സുപാല്‍ എംഎല്‍എ അധ്യക്ഷനാകും. പുനലൂർ ചെമ്മന്തൂർ മുൻസിപ്പൽ…

സ്‌കൂട്ടറിൽ 6 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ

കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡ് പാർട്ടി CI ടോണി ജോസിന്റെ നേതൃത്വത്തിൽ കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ മണിച്ചിത്തോട് ദേശത്ത് മണിച്ചിത്തോട് നിന്നും പടിഞ്ഞാറോട്ട് റയിൽവേ ലൈനിലേക്ക് പോകുന്ന കോൺക്രീറ്റ് റോഡിൽ വച്ച് രാജ മകൻ സക്കീർ ഹുസൈൻ(52) എന്നയാളെ 6.300…

കൊട്ടിയത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

കൊട്ടിയത്ത് ലഹരി വേട്ട.തിരുവനന്തപുരം- ബാംഗ്ലൂർ സർവീസ് നടത്തുന്ന മുരഹര ബസിലെ യാത്രക്കാരിൽ നിന്നാണ് ലഹരി മരുന്നിന്റെ വൻ ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മങ്ങാട് സ്വദേശി നിഖിൽ സുരേഷ്, ഉമയനല്ലൂർ പറക്കുളം സ്വദേശി മൻസൂർ എന്നിവരെ കൊട്ടിയം പോലീസ് കസ്റ്റഡിയിൽ എടുത്തു.…

വെളിനല്ലൂർ ചെങ്കൂർ കോളനിയിൽ “അംബ്ദേക്കർ ഗ്രാമം” പദ്ധതി ഉദ്ഘാടനം ചെയ്തു.

വെളിനല്ലൂർ ചെങ്കൂർ കോളനിയിൽ “അംബ്ദേക്കർ ഗ്രാമം” പദ്ധതി മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.പട്ടികജാതി വികസന വകുപ്പ് സംസ്ഥാന വ്യാപകമായി പട്ടികജാതി കോളനികളുടെ നവീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് അംബേദ്കർ ഗ്രാമവികസന പദ്ധതി. 20021-…

പാൽകുടിക്കുന്നതിനിടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു

തൃക്കരുവ തെക്കേച്ചേരി അജിത് ഭവനിൽ അജിത്ത്– ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധികയാണ് മരിച്ചത്.ഇന്ന് പുലർച്ചെ രണ്ടുമണിയോടുകൂടിയായിരുന്നു സംഭവം. രാത്രിയില്‍ പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചതാകമെന്നാണ് കരുതുന്നത്.