Category: EDUCATION

ഭിന്നശേഷി വിദ്യാർഥികൾക്കു പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

കേന്ദ്ര സർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പിലാക്കിവരുന്ന സ്കോളർഷിപ്പ് പദ്ധതിയായ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ 2023-24 അധ്യയന വർഷത്തെ വെബ്സൈറ്റ് വിദ്യാർഥികൾക്ക് ഫ്രഷ്/റിന്യൂവൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഓപ്പൺ ചെയ്തു. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദം വരെ…

യുക്രൈയിനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: യുക്രൈനിലെ കാർക്കിവ് ദേശീയ സർവകലാശാലയിൽ എംബിബിഎസ് വിദ്യാർത്ഥികളായിരിക്കെ യുദ്ധം കാരണം തിരികെ നാട്ടിലെത്തിയ സഹോദരിമാർക്ക് മറ്റൊരു രാജ്യത്ത് പഠനം പൂർത്തിയാക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ വായ്പ സംഘടിപ്പിച്ച് നൽകണമെന്ന ആവശ്യം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ്…

സാ​ക്ഷ​ര​ത പ​രീ​ക്ഷ​യി​ൽ ഒ​ന്നാ​മ​താ​യി 75 കാ​രി കാ​ളി​ക്കു​ട്ടി

ചൂ​ർ​ണി​ക്ക​ര: സാ​ക്ഷ​ര​ത പ​രീ​ക്ഷ​യി​ൽ ഒ​ന്നാ​മ​താ​യി 75കാ​രി കാ​ളി​ക്കു​ട്ടി.ചൂർണിക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അമ്പാട്ടുകാവ് കാട്ടിൽ പറമ്പ് കോളനിയിലെ പഠിതാക്കൾക്കായി നടത്തിയ ‘മികവുത്സവം’ പരീക്ഷയിലാണ് 90 മാർക്ക് നേടി മിന്നും വിജയം കാഴ്ചവച്ചത്.എസ് സി കോളനിയിലെ നിരക്ഷരരായ പഠിതാക്കളെ സാക്ഷരരാക്കി സർട്ടിഫിക്കറ്റ് നൽകുന്ന നവചേതന…

എസ്എംഎ രോഗത്തെ തോൽപ്പിച്ച് ഡോക്ടറായി അർച്ചന; ഇത് നിശ്ചയദാർഢ്യത്തിന്റെ കഥ

പാലക്കാട്: ഡോ. അർച്ചന വിജയൻ. ഇത് വെറും ഒരു പേരല്ല. അടയാളമാണ്. കഴിയില്ലെന്നും, കഴിവില്ലെന്നും കുറ്റപ്പെടുത്തിയവരുടെ മുന്നിൽ നിശ്ചയദാര്‍ഡ്യവും മനക്കരുത്തും കൂട്ടുപിടിച്ച് ഒരു പാലക്കാട്ടുകാരി പോരാടി നേടിയ വിജയത്തിന്റെ അടയാളം. എസ്എംഎ ബാധിതയായ പാലക്കാട് തേങ്കുറിശ്ശി അർച്ചന വിജയൻ, തന്റെ പ്രതിസന്ധിങ്ങളും…

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക കേന്ദ്രം: ശുപാര്‍ശ നല്‍കുമെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക കേന്ദ്രം തുടങ്ങാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് വ്യക്തമാക്കി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെവി മനോജ് കുമാര്‍. കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പൂജപ്പുര വനിത ശിശുവികസന ഡയറക്ടറേറ്റിലെ ജില്ലാതല കര്‍ത്തവ്യവാഹകരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച്…

കെടാവിളക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

കെടാവിളക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം OBC വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ പകരമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് കെടാവിളക്ക്. സർക്കാർ / എയ്ഡഡ് സ്‌ക്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി. വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1500/-…

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന മികവ് അഭിനന്ദനാർഹം: ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന മികവ് അഭിനന്ദനാർഹമാണെന്നും വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതിൽ സംസ്ഥാനത്തെ അധ്യാപകർ ശ്രദ്ധാലുക്കളാണെന്നും ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്സൺ. വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ ഭാഗമായി അന്ന മജ ഹെൻറിക്സണിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെത്തിയ…

നിലമേല്‍ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു

സമഗ്രശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിപ്രകാരം അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചുള്ള കിലുക്കാംപെട്ടി പ്രീപ്രൈമറി വര്‍ണക്കൂടാരം പദ്ധതി കൊല്ലം ജില്ലയിലെ നിലമേല്‍ സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ യാഥാര്‍ഥ്യമായി. ഭാഷ, ശാസ്ത്രം, കരകൗശലം, ചിത്രകല, തുടങ്ങി 13 മേഖലകളെ വ്യത്യസ്ത ഇടങ്ങളാക്കി മാറ്റിയാണ്…

വിദ്യാലയങ്ങളിൽ എനർജി ക്ലബ്ബുകൾ രൂപീകരിക്കുന്നു

വിദ്യാർഥികളിൽ ഊർജ സംരക്ഷണ ശീലം വളർത്തിയെടുക്കുന്നതിനായി വിദ്യാലയങ്ങളിൽ എനർജി ക്ലബ്ബ് – കേരള എന്ന പേരിൽ ക്ലബ്ബുകൾ രൂപീകരിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. കുട്ടികളിൽ ഊർജ-പരിസ്ഥിതി അവബോധം വളർത്തുന്നതിന് ഇത്തരം ക്ലബ്ബുകൾ സഹായകമാകുമെന്നു…