Category: EDUCATION

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2024-26 എം ബി എ (ഫുള്‍ടൈം) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2024-26 എം ബി എ (ഫുള്‍ടൈം) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. www.kicma.ac.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി ജനുവരി 20. കേരള സര്‍വകലാശാലയുടെയും എ ഐ സി റ്റി യുടെയും അംഗീകാരത്തോടെ നടത്തുന്ന…

പുതുവത്സര സമ്മാനമായി ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 5,000 രൂപ വീതം വിതരണം ചെയ്തു

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചു. 731 പേർക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യൻസി അവാർഡായി അനുവദിച്ചത്. 2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി /പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ ഐ.സി.എസ്.സി.) പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച…

പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023 -24 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കും പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ…

പത്താംതരം തുല്യതാ  പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2023 സെപ്റ്റംബറിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://xequivalency.kerala.gov.in) ലഭ്യമാണ്.

ലാപ്‌ടോപ്പ് വിതരണം അപേക്ഷിക്കാം

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതിയിലേക്ക് എം ബി ബി എസ്, ബിടെക് , എംടെക്, ബി എ എം എസ്, ബി ഡി എസ് , ബി വി എസ് സി…

വനിതകൾക്കായി വിന്റർ സ്കൂൾ 2024 പരിശീലന പരിപാടി

അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന വികസന കേന്ദ്രം (ഐസിഫോസ്) അഞ്ചാമത് ‘വിന്റർ സ്കൂൾ ഫോർ വിമൻ’ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 29 മുതൽ ഫെബ്രുവരി 9 വരെയാണ് പരിപാടി. കാര്യവട്ടം സ്പോർട്സ്ഹബ്ബിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിലാണ് നടക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30…

സർക്കാർ സ്കോളർഷിപ്പോടെ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം നേടാം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേര്‍ന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആറ് മാസ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു. തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളായ മെഷീന്‍ ലേണിംഗ് ആന്റ്…

ബിം, ജിസ്  പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ആറു മാസം കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ് പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം.…

സിപി ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ് റേഞ്ചർ യൂണിറ്റ് കടയ്ക്കൽ ബഡ്‌സ് സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി

സിപി ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ് റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥികളും അധ്യാപകരായ ഗൈഡ് ക്യാപ്റ്റൻ ബിന്ദു ജി റേഞ്ചർ ലീഡർ ശ്രീലത എന്നിവർക്കൊപ്പം കടയ്ക്കൽ ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്ക് കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത്‌…

പാരാമെഡിക്കൽ ഡിഗ്രി: ഓൺലൈൻ അലോട്ട്മെന്റ് 9 ന്   

2023 – 24 അധ്യയന വർഷത്തെ ബി.എസ്‌സി പാരാമെഡിക്കൽ ബിരുദ കോഴുസുകളിലേക്കുള്ള അവസാന ഓൺലൈൻ അലോട്ട്മെന്റ് നവംബർ 9 ന് പ്രസിദ്ധീകരിക്കും. ഇതിലേക്കുള്ള ഓപ്ഷനുകൾ നവംബർ 8 ന് വൈകിട്ട് അഞ്ചു വരെ നൽകാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്‌മെന്റിനായി…