Category: AWARD

DYFI തുമ്പോട് പ്രതിഭ സംഗമം

DYFI യൂണിറ്റ്,CPI(M) തുമ്പോട് ബ്രാഞ്ച് എന്നിവയുയുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു നാഷണൽ ഓപ്പൺസ്കൂളിൽ വച്ച് നടന്ന യോഗം DYFI കടയ്ക്കൽ ബ്ലോക്ക് സെക്രട്ടറിയും, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഡോക്ടർ വി മിഥുൻ ഉദ്ഘാടനം ചെയ്തു .തുമ്പോട്…

DYFI ആൽത്തറമൂട് യുണിറ്റ് പ്രതിഭാ സംഗമം

DYFI ആൽത്തറമൂട് യുണിറ്റ് പ്രതിഭാ സംഗമം 2023 ജൂൺ 2 ഞായറാഴ്ച 5 മണിയ്ക്ക് ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആൽത്തറമൂട് മേഖലയിൽ ഇക്കഴിഞ്ഞ SSLC, PLUS 2,പരീക്ഷകളിലും, സ്കൂൾ, യൂണിവേഴ്സിറ്റി…

L&H പ്രൊഡ്യൂസേഴ്സ്, പ്രോസസിങ് ആൻഡ് മാർക്കറ്റിംഗ്- കോ- ഓപ്പറേറ്റീവ് സൊസൈറ്റി സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി.

സംസ്ഥാന തലത്തിൽ മാർക്കറ്റിങ് സഹകരണ രംഗത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ സഹകരണസംഘത്തിനുള്ള അവാർഡ് ലൈവ് സ്റ്റോക്ക് ആൻഡ് ഹോർടികൾച്ചറൽ പ്രൊഡ്യൂസേഴ്സ്, പ്രോസസിങ് ആൻഡ് മാർക്കറ്റിങ്കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് എസ്. രാജേന്ദ്രൻ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവനിൽ…

കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് വീണ്ടും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം.

കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് വീണ്ടും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം. മികച്ചനിലയിൽ പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരത്തിന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തിനാണ് കടയ്‌ക്കൽ സർവീസ് സഹകരണ ബാങ്ക് അർഹമായത്. ഇതിനോടകം സംസ്ഥാന സർക്കാരിന്റെ നിരവധി പുരസ്കാരങ്ങൾക്ക് കടയ്ക്കൽ സർവീസ് സഹകരണ…

അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം കെ കെ ഷാഹിനയ്ക്ക്

ഈ വർഷത്തെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം മലയാളി മാധ്യമ പ്രവര്‍ത്തകയായ കെകെ ഷാഹിനയ്ക്ക്.അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. തോഗോയിൽ നിന്നുള്ള ഫെർഡിനാന്റ് അയീറ്റേ, ജോർജിയൻ മാധ്യമപ്രവർത്തക നിക ജരാമിയ, മെക്‌സിക്കോയിൽ നിന്നുള്ള മരിയ തെരേസ…

ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത വ്യക്തിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നിബിൻ ശ്രീനിവാസന്

35 വയസ്സിനു താഴെ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത വ്യക്തിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരത്തിന് നിബിൻ ശ്രീനിവാസൻ അർഹനായി തൃശൂർ ജില്ലയിൽ മണ്ണുത്തി സ്വദേശി നിബിൻ ശ്രീനിവാസൻ42 തവണയാണ് രക്തം ദാനം ചെയ്തത്.

കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് 2001-2004 പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് – ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം 2001-2004 പൂർവ വിദ്യാർത്ഥി സംഘടന പുന:സമാഗമവും, ഫാർമസി അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് മേധാവി Prof. ഡോക്ടർ ഷൈനി ഡൊമിനിക്ക്…

നിരവധി റെക്കോഡുകൾ സ്വന്തമാക്കി ദർശനയുടെ ‘മണ്ണെഴുത്ത്’

പ്രശസ്ത യുവ കവിയത്രി ദർശന രചിച്ച കവിതാ സമാഹരമായ “മണ്ണെഴുത്ത്” പ്രകാശനം കവിയും സിനിമാ നിരൂപകനും സഞ്ചാരസാഹിത്യകാരനും കോളമിസ്റ്റുമായ ശ്രീ ശൈലേന്ദ്ര കുമാർ നിർവഹിച്ചു.Kerala Book of Records, Universal Record Forum,Asia world Records, Women’s World Records എന്നിവ…

കേരളത്തിന് വീണ്ടും പുരസ്‌കാരം: കെ-ഡിസ്കിന് സ്‌കോച്ച് അവാര്‍ഡ്

കേരള സര്‍ക്കാര്‍ സംരംഭമായ കേരള ഡവലപ്മെൻ്റ് ആൻഡ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലിന്‌ സ്കോച്ച് അവാർഡ്. കെ- ഡിസ്കിന് കീഴിൽ ആവിഷ്കരിച്ച കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയാണ് പുരസ്കാരത്തിന് അർഹമായത്. ഇന്ത്യയെ മികച്ച രാഷ്ട്രമാക്കി മാറ്റുന്നതിന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍,…

പൂർണണ്ണിമ ദക്ഷിണയുടെ കവിതയ്ക്ക് ഗ്രാമീൺ യുവപ്രതിഭ പുരസ്‌കാരം

പ്രഥമ ഗ്രാമീൺ സംസ്ഥാന സാഹിത്യ പുരസ്കാരത്തിൽ , കവിത വിഭാഗത്തിൽ യുവപ്രതിഭ പുരസ്‌കാര ജേതാക്കളിൽ യുവ കവിയത്രി പൂർണ്ണിമ ദക്ഷിണയുടെ കവിത തിരഞ്ഞെടുത്തു. സംസ്ഥാന ഗ്രാമീൺ യുവപ്രതിഭ സാഹിത്യ പുരസ്‌കാരത്തിൽ രണ്ട് വിഭാഗങ്ങളിലാണ് മത്സരം.എൻ വി കൃഷ്ണ വാര്യർ സ്മാരക ഗ്രാമീൺ…