Category: AWARD

കേരളീയം ക്വിസ് ഗ്രാൻഡ് ഫിനാലെ: ഡോ:വി.ജി. വിനു പ്രസാദ് ജേതാവ്

കേരളീയത്തിന്റെ ഭാഗമായി നടത്തിയ മെഗാ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെയിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശി ഡോ. വി.ജി. വിനു പ്രസാദ് ജേതാവായി. ഒറ്റപ്പാലം പി.കെ. ദാസ് മെഡിക്കൽ കോളജിലെ സൈക്കാട്രി വിഭാഗം മേധാവിയാണ്. 50,000 രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം സ്വദേശി…

ഈ വർഷത്തെ നവരാത്രി പുരസ്ക്കാരം സുജിത് കടയ്ക്കലിന്

കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ ഇക്കൊല്ലത്തെ നവരാത്രി പുരസ്ക്കാരം പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലിന് സമ്മാനിയ്ക്കും.കലാ, സാംസ്‌കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചവർക്കാണ് എല്ലാവർഷവും നവരാത്രി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരസ്ക്കാരം സമ്മാനിക്കാറുള്ളത്.ഒക്ടോബർ 24 വിജയദശമി ദിനത്തിൽ വൈകുന്നേരം 5.30 ന് നവരാത്രി…

നിയമസഭാ അവാർഡ് എം.ടി വാസുദേവൻ നായർക്ക്

കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ ‘നിയമസഭാ അവാർഡ്’ എം.ടി വാസുദേവൻ നായർക്ക്. നവംബർ ഒന്ന് മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന…

കടയ്ക്കൽ GVHSS പുളിമരച്ചോട്ടിൽ പ്രതിഭ സംഗമം നടത്തി.

06-10-2023 ൽ സ്കൂളിലെ പുളിമരച്ചോട്ടിൽ സംഘടിപ്പിച്ച പ്രതിഭ സംഗമം ISRO സൈന്റിസ്റ്റ് സ്മിത കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി റ്റി എ പ്രസിഡന്റ്‌ അഡ്വ റ്റി ആർ തങ്കരാജ് അധ്യക്ഷത വഹിച്ചു, സ്കൂൾ പ്രിൻസിപ്പാൾ എ നജീം സ്വാഗതം പറഞ്ഞു.മികവ്…

കേരളത്തിന് ദേശീയ തലത്തിൽ 2 പുരസ്‌കാരങ്ങൾ

ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം കാഴ്ച പരിമിതർക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്‌കാരം രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ…

“സ്പെക്ട്ര – 23’: തിരുവനന്തപുരം മെഡിക്കൽ കോളേജ് ജേതാക്കൾ

ഒരാഴ്ച നീണ്ട കലാകായിക മാമാങ്കമായ ഓൾ കേരള ഇന്റർ മെഡിക്കോസ് ഫെസ്റ്റിവൽ, “സ്പെക്ട്ര – 23″ൽ 539 പോയിന്റുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ജേതാക്കളായി. ആർട്സ് വിഭാഗത്തിൽ 403 പോയിന്റും സ്പോർട്സ് വിഭാഗത്തിൽ 136 പോയിന്റും ആതിഥേയരായ തിരുവനന്തപുരം മെഡിക്കൽ കോളേജ്…

എല്ലാ ബ്ലോക്കുകളിലും എ.എം.ആർ. കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച…

‘B SMART അബാക്കസ്’ സംസ്ഥാനതല പരീക്ഷയിൽ A ഗ്രേഡ് കരസ്ഥമാക്കിയ ആദിത്യനെ അനുമോദിച്ചു.

സംസ്ഥാനതല ബി. സ്മാർട്ട് അബാക്കസ് പരീക്ഷയിൽ A ഗ്രേഡ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ആദിത്യൻ A.R. ന് കടയ്ക്കൽ ഗ്രാമ പഞ്ചാത്ത് അംഗവും ചിങ്ങേലി വാർഡ് മെമ്പറുമായ ശ്രീമതി സബിതാ ബീഗം മൊമൻ ൻ്റോയും സർട്ടിഫിക്കറ്റും നൽകുകയുണ്ടായി. ചിങ്ങേലി പോസിറ്റീവ്…

2022 ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ടി വി ചന്ദ്രന്

ചലച്ചിത്ര രം​ഗത്തെ സമ​ഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ അവാർഡ് സംവിധായകൻ ടി വി ചന്ദ്രന്. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. റിസർ ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് വരുന്നത്. സംവിധായകൻ പിഎ…

സംസ്ഥാന ചലച്ചിത്ര അവാർഡ്;മികച്ച നടൻ മമ്മൂട്ടി ; നടി വിൻസി അലോഷ്യസ് , സംവിധായകൻ മഹേഷ് നാരായണൻ

53 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സാംസ്കാരികമന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി( നൻ പകൽ നേരത്ത് മയക്കം)നടിയായി വിൻസി അലോഷ്യസ് (രേഖ) എന്നിവരെ തെരഞ്ഞെടുത്തു. മഹേഷ് നാരായണൻ (അറിയിപ്പ് ‍) ആണ് മികച്ച സംവിധായകൻ . കുഞ്ചാക്കോ…