Author: DailyVoice Editor

ചൂരൽമലയിൽ സൗജന്യ മൊബൈൽ ഫോൺ റിപ്പയർ കേന്ദ്രമൊരുക്കി കടയ്ക്കൽ സ്വദേശി അരുണും, തൃശൂർ സ്വദേശി ഷുക്കൂറും

ദുരന്തം മേഖലയിൽ വേറിട്ട സേവനം നൽകി മാതൃകയാവുകയാണ് കടയ്ക്കൽ സ്വദേശി അരുൺ എന്ന യുവാവും, തൃശൂർ സ്വദേശി ഷുക്കൂറും.ദുരന്തം നടന്ന് രണ്ടാം ദിവസം മുതൽ ഇവരുടെ സേവനം ചൂരൽ മലയിൽ ആരംഭിച്ചു. ടെക് ക്ലബ്ബും, റിപ്പോർട്ടർ ആർമിയും ചേർന്നാണ് ഇങ്ങനെ ഒരു…

കൊല്ലത്തിന്റെ രാത്രി സൗന്ദര്യം ആസ്വദിക്കുവാന്‍ നൈറ്റ് ലൈഫ് പദ്ധതി

നഗരത്തിന്റെ രാത്രി സൗന്ദര്യം ആസ്വാദ്യമാക്കുന്നതിനും തനത് വിഭവങ്ങള്‍ക്കും കലാപരിപാടികള്‍ക്കും ഇടം ഒരുക്കുന്നതിനുമായി നഗര ഹൃദയത്തില്‍ ‘നൈറ്റ് ലൈഫ് ‘ പദ്ധതി ആവിഷ്‌കരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കും.ബഹു. എംഎൽഎ എം.നൗഷാദ് ൻ്റെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേംബറില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ക്യു.എ.സി.…

വയനാടിന് ഒരു കൈത്താങ്ങ്; കടയ്ക്കൽ GVHSS അധ്യാപകരും,വിദ്യാർഥികളും സമാഹരിച്ച തുക മുഖ്യമന്ത്രിയ്ക്ക് കൈമാറി.

കടയ്ക്കൽ GVHSS ലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വയനാടിന്റെ പുനർനിർമ്മാണത്തിനായി സമാഹരിച്ച 247600 രൂപ ( രണ്ട് ലക്ഷത്തി നാല്പത്തിയേഴായിരത്തി അറൂനൂറ് ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിക്ക് യിലേയ്ക്ക് കൈമാറി .കടയ്ക്കൽ GVHSS സ്വമേധയ ഏറ്റെടുത്ത പ്രവർത്തനമാണിത്. നജീം എ (പ്രിൻസിപ്പാൾ ),…

മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായി ഈ ദമ്പതികൾ; സാമൂഹിക പെൻഷനിൽ നിന്നും സ്വരൂപിച്ചുവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ഞാൻ കുറച് രൂപ തരാം അയൽവാസിയോട് പറഞ്ഞപ്പോൾ കരുതിയത് 500, 1000 രൂപയായിരിക്കും എന്നാണ്. തിങ്കാളാഴ്ച തന്നെ അയക്കണമെന്നും ആവശ്യപ്പെട്ടു ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞു. വാർദ്ധക്യ പെൻഷൻ മാത്രം വരുമാനമായുള്ള 85 വയസ്സ് ആയ മഞ്ഞപ്ര…

ആറ്റിങ്ങൽ എം.എൽ.എ. ഒ.എസ്.അംബികയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു.

ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബികയുടെ മകൻ വി.വിനീത് (34) വാഹനാപകടത്തിൽ മരിച്ചു. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം ഞായറാഴ്ച പുലർച്ചെ 5.30-നായിരുന്നു അപകടം. വർക്കലയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ കാറും എതിർദിശയിൽ വിനീതും സുഹൃത്തും സഞ്ചരിച്ചുവന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. വിനീതിന്റെ സുഹൃത്തായ…

കടയ്ക്കൽ നാഷണൽ ഓപ്പൺ സ്കൂളിലെ കുട്ടികൾക്ക് ഐക്യ രാഷ്ട്ര സംഘടനാ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി നാഷണൽ ഓപ്പൺ സ്കൂളിൽ UN Volunters India സംഘടിപ്പിച്ച ചിത്ര രചന /ക്വിസ് കോംപറ്റീഷൻ നിൽ വിജയികളായ കുട്ടികൾക്ക് ഐക്യ രാഷ്ട്ര സംഘടനാ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നാഷണൽ UN Volunters India പ്രതിനിധിയും ചലച്ചിത്ര…

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്വാസധനമായി 4 കോടി അനുവദിച്ച് സര്‍ക്കാര്‍

മേപ്പാടി മുണ്ടക്കൈ – ചൂരല്‍മല – അട്ടമല ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്നാണ് ജില്ലാ കളക്ടര്‍ക്ക് നാല് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാന…

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി കൊല്ലം ജില്ലാ പഞ്ചായത്ത്.

തനത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ആദ്യ ഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി.ദുരന്തമനുഭവിക്കുന്നവര്‍ക്ക് സഹായമായി എല്ലാവരും കഴിയുന്ന സഹായം സി.എം.ഡി.ആര്‍.എഫ് ഫണ്ടിലേക്ക് നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി.കെ.ഗോപന്‍ പറഞ്ഞു. കലക്ട്രേറ്റ് ചേംബറില്‍ ജില്ലാ കലക്ടറിന്…

കടയ്ക്കൽ GVHSS ൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സംസ്ഥാന ജനകീയ രക്തദാന സേനയും (PBDA) കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വിഭാഗവും കൊല്ലം ഗവ. മെഡിക്കൽ കോളജ് ട്രാൻസ്മിഷൻ മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആരിഫിന്റെ നേതൃത്വത്തിലുള്ള ടീമിന്റെയും സംയുക്താഭിമുഖ്യത്തിൽ കടയ്ക്കൽ ഗവൺമെന്റ്…

ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആഗസ്റ്റ് 3 ന് ആയിരിക്കും. ആഗസ്റ്റ് 5 മുതല്‍ ആഗസ്റ്റ് മാസത്തെ…