Author: DailyVoice Editor

കൈത്തറി ദിനാഘോഷം സംഘടിപ്പിച്ചു

ദേശീയ കൈത്തറി ദിനത്തിന്റെ ഭാഗമായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി കൈത്തറി ദിനാഘോഷവും, മികച്ച കൈത്തറി സംഘങ്ങൾക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു. കൈത്തറി ദിനാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനവും നെയ്ത്തുകാർക്കുള്ള കണ്ണട വിതരണവും വ്യവസായ, കയർ, നിയമ…

കെഎസ്ആര്‍ടിസി ഓണം സ്‌പെഷ്യല്‍ സര്‍വീസുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ്

ഓണക്കാല അവധി ദിനങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് 10.08.2024ന് ആരംഭിക്കും. സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 23വരെ പ്രത്യേക അധിക സര്‍വ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും അവധി കഴിഞ്ഞ് തിരിച്ചു…

ഏറ്റവും വലിയ വിലക്കുറവുമായി ഓക്സിജനില്‍ ന്യൂ ജെന്‍ ഓണം ഓഫര്‍; ബമ്പര്‍ സമ്മാനമായി 25 സ്വിഫ്റ്റ് കാറുകള്‍

ദക്ഷിണേന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് & ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് ഡീലറായ ഓക്‌സിജനില്‍ ന്യൂജെന്‍ ഓണം സെയില്‍ ഓഫറുകള്‍ ആരംഭിച്ചു. വന്‍ വിലക്കുറവും മികച്ച ഓഫറുകളുമാണ് പ്രധാന ആകര്‍ഷണം. ഓക്‌സിജന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ഓണം ഫെസ്റ്റിവല്‍ എന്നിവയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ…

കടയ്ക്കൽ – എറണാകുളം ഫാസ്റ്റ് പാസഞ്ചർ ബസ് ഫ്ലാഗ് ഓഫ്‌ ചെയ്തു

കടയ്ക്കലിൽ നിന്നും എറണാകുളത്തേക്ക് പുതുതായി സർവീസ് ആരംഭിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. നാളെ മുതൽ സർവ്വീസ് ആരംഭിയ്ക്കും. ചടയമംഗലം കെ എസ് ആർ ടി…

ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-08ന്റെ വിക്ഷേപണം സ്വാതന്ത്ര്യദിനത്തില്‍

ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08ന്റെ വിക്ഷേപണം ഓഗസ്റ്റ് 15ന്. രാവിലെ 9.17നു ശ്രീഹരിക്കോട്ടയില്‍നിന്നാണു വിക്ഷേപണം. പാരിസ്ഥിതിക നിരീക്ഷണം മുതല്‍ ദുരന്തനിവാരണവും ഗഗയന്‍യാന്‍ ദൗത്യത്തിലെ സാങ്കേതികതിവിദ്യയുടെ അവതരണവും ലക്ഷ്യമിടുന്നതാണ് ഇഒഎസ്-08 എന്ന ചെറു ഉപഗ്രഹം. 175.5 കിലോഗ്രാ മാത്രമാണ് ഭാരം.…

കൊല്ലത്ത്‌ പുതിയ 
സ്പോർട്സ് അക്കാദമി ഹോസ്റ്റൽ

ജില്ലയുടെ കായികമുന്നേറ്റത്തിൽ കരുത്ത്‌ പകർന്ന്‌ കൊല്ലത്ത്‌ സ്പോർട്സ് അക്കാദമി ഹോസ്റ്റൽ വരുന്നു. സംസ്ഥാന കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 2.5 കോടി വിനിയോഗിച്ച് ആശ്രാമം ഹോക്കി സ്റ്റേഡിയം കോമ്പൗണ്ടിലാണ്‌ പുതിയ ഹോസ്റ്റൽ. 14 ജില്ലയിലും എലൈറ്റ്‌ സ്‌പോർട്‌സ്‌ അക്കാദമികൾ യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി…

മതിയായ സിഗ്നലുകൾ കിട്ടിയില്ല; വ്യോമസേനയുടെ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി

തിരുവനന്തപുരം: യാത്രക്കിടയിൽ ലാൻഡിങ് ഗിയറുകൾക്ക് തകരാറുണ്ടെന്ന പൈലറ്റിന്റെ സംശയത്തെ തുടർന്ന് വ്യോമസേനയുടെ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി.സുലൂരിലെ എയർബേസിൽ ബുധനാഴ്ച പുറപ്പെട്ട വ്യോമസേന വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര സാഹചര്യത്തിൽ ഇറക്കിയത്. പറക്കലിനിടയിൽ ലാൻഡിങ് ഗിയറുകളിൽ നിന്ന് മതിയായ സിഗ്നലുകൾ പൈലറ്റിന്…

വയനാടിനുള്ള ജെസിയുടെയും, റീനയുടെയും ഈ കരുതലിന് വജ്രത്തിളക്കം

കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ നിന്നും ശേഖരിച്ച മാലിന്യം വേര്‍തിരിക്കുന്നതിനിടയിലാണ് ഹരിതകർമ്മസേനാംഗങ്ങളായ ജെസി വര്‍ഗീസും റീന ബിജുവും ഒരു ചെറിയ പൊതി കണ്ടത്. തുറന്നു നോക്കുമ്പോള്‍ വജ്രാഭരണമാണ് ഉള്ളില്‍! തൊട്ടടുത്ത തന്നെ മറ്റൊരു പൊതിയും കിട്ടി. അതും വജ്രം! ഒരു ഡയമണ്ട്…

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി നൽകി പ്രഭാസ്

വയനാട് ദുരിതബാധിതർക്ക് പാൻ ഇന്ത്യൻ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. നേരത്തെ പ്രളയകാലത്തും…