കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികളും, കൂട്ടിരിപ്പുകാർക്കും, ജീവനക്കാർക്കുമടക്കം 350 പേർക്കാണ് സ്നേഹ വിരുന്നൊരുക്കിയത്. സി പി ഐ (എം) കടയ്ക്കൽ ഏരിയ സെക്രട്ടറി വി സുബ്ബലാൽ ഉദ്ഘാടനം ചെയ്തു.

പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി തേക്കിൽ ജബ്ബാർ, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, പ്രവാസിസംഘം ഏരിയ പ്രസിഡന്റ്‌ കമറുദീൻ ആക്റ്റിംഗ് സെക്രട്ടറി അഖിൽ ശശി, ജില്ലാ കമ്മിറ്റി അംഗം സിയാദ് കിഴക്കുംഭാഗം, പ്രവാസി സംഘത്തിന്റെ ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.