

താലം ഫാഷൻ ജൂവലറി ഓണം പ്രമാണിച്ച് സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം നടന്നു


.09-10-2025 രാവിലെ 11 മണിയ്ക്ക് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി മനോജ് താലം ഫാഷൻ ജൂവലറി എം ഡി ജയകുമാർ, താലം ജൂവലറി കടയ്ക്കൽ ഉടമ സുനിൽ കുമാർ സമ്മാനം ലഭിച്ചവരും അവരുടെ കുടുംബാംഗളും, ജൂവലറി സ്റ്റാഫുകളും പങ്കെടുത്തു.


ഒന്നാം സമ്മാനമായ വാഷിംഗ് മെഷീൻ വിജിത്ത്, കാറ്റാടമൂട്,രണ്ടാം സമ്മാനമായ 32 ഇഞ്ച് LED മേഘ കടയ്ക്കൽ,മൂന്നാം സമ്മാനമായ എയർ ഫ്രൈയർ കീർത്തന വട്ടപ്പച്ച എന്നിവരും നേടി


.അതുപോലെ വാർഷിക ദിനം മുതൽ ഓണം വരെ ദിവസേന നടന്ന ഞറുക്കെടുപ്പിൽ വിജയികളായ നജീല കുമ്മിൾ, ആമിന മടത്തറ, വിജിത്ത് കാറ്റാടിമൂട്,മനോജ് ആൽത്തറമൂട്,ആൻസില കല്ലറ, ലാൽ കാട്ടാമ്പള്ളി, രതീഷ് ബൗണ്ടർ മുക്ക്,സജികുമാർ വെളുന്തറ, രഞ്ജിമ പാങ്ങോട്,നീതു മങ്കാട് എന്നിവർക്ക് നൽകി.



