താലം ഫാഷൻ ജൂവലറി കടയ്ക്കൽ ഓണസമ്മാന കൂപ്പൺ വിജയികൾക്കുള്ള സമ്മാന വിതരണം
താലം ഫാഷൻ ജൂവലറി ഓണം പ്രമാണിച്ച് സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം നടന്നു .09-10-2025 രാവിലെ 11 മണിയ്ക്ക് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി മനോജ് താലം ഫാഷൻ ജൂവലറി എം ഡി…

