Month: July 2025

അഭിമന്യു രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി കടയ്ക്കലിൽ പതാക ഉയർത്തലും , വർഗീയ വിരുദ്ധ ജ്വാലയും സംഘടിപ്പിച്ചു.

ഇനിവരും പൂക്കളും സൂര്യോദയങ്ങളും പ്രിയ സഖാവേ നിനക്കന്യമാണെങ്കിലും ഇനി വരും പുരുഷാരമൊക്കെയും പൂക്കളായ് ഇവിടെ വന്നെത്തും തലകുനിക്കും. ജൂലൈ 2- ധീരസഖാവ് അഭിമന്യു രക്തസാക്ഷി ദിനം. എസ് എഫ് ഐ കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ ഭാഗമായി കടയ്ക്കൽ ആൽത്തറമൂട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ…

കെസിഎല്‍ സീസണ്‍ 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വില്‍ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗോവിന്ദ് ദേവ് ഡി പൈ, സി കാറ്റഗറിയില്‍പ്പെട്ട സുബിന്‍ എസ്,വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്.…

കടയ്ക്കലിൽ നിന്നും ഒന്നരകിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ പിടിയിൽ

കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിൽ 1.451 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ വില്ലേജിൽ മങ്കാട് ദേശത്ത് സച്ചിൻ നിവാസിൽ നിസാറുദ്ദീൻ മകൻ 31 വയസ്സുള്ള സച്ചിൻ എന്നയാളെ അറസ്റ്റ് ചെയ്തു. കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും…