Tag: Vijnana Kerala Job Fair on June 28

വിജ്ഞാന കേരളം തൊഴില്‍മേള ജൂൺ 28ന്

കൊല്ലം കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജൂണ്‍ 28 ന് തൊഴില്‍ മേള സംഘടിപ്പിക്കും. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. 9495999672, 9496232583 നമ്പരുകളിലോ…