ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി
ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. ഇന്ന്(04-06-2025) കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപൻ, ജില്ലാ…

