ഷോപ്സ് ആൻഡ് കോമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ കടയ്ക്കൽ ഏരിയാസമ്മേളനം
ഷോപ്സ് ആൻഡ് കോമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ കടയ്ക്കൽ ഏരിയാസമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ് സഖാവ എഴുകോൺ സന്തോഷ് ഉത്ഘാടനം ചെയ്‌തു.. ഷോപ്സ് യൂണിയൻ കടയ്ക്കൽ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ജെ ബിജു അധ്യക്ഷത വഹിച്ചു. ഏരിയാ ട്രഷറർ സജീർ മൂക്കുന്നം സ്വാഗതം…

