Tag: set up on two acres

കൊല്ലത്ത് ഇനി യൂറോപ്യൻ ശൈത്യകാലം; രണ്ടേക്കറിൽ ഒരുങ്ങുന്ന ‘സമ്മർ ഇൻ ബെത്ലഹേം’ ഫെസ്റ്റിന് നവംബർ ഒന്നിന് തുടക്കം

കൊല്ലം: രണ്ടേക്കർ വിസ്തൃതിയിൽ സമ്പൂർണ്ണ യൂറോപ്യൻ ശൈത്യകാല അനുഭവം സമ്മാനിക്കുന്ന ‘സമ്മർ ഇൻ ബെത്ലഹേം’ മെഗാ ഫെസ്റ്റ് കൊല്ലത്ത്. തിരുമുല്ലവാരം ബീച്ചിൽ നടക്കുന്ന ത്രൈമാസ ഫെസ്റ്റിന് നവംബർ ഒന്നിന് തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചുങ്കത്ത് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്…