Tag: Self-employment loan for people with disabilities who cannot provide collateral.

ഈടു നൽകാനില്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്പ

സ്വയംതൊഴിൽ വായ്പക്ക് ഈടു നൽകാൻ വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സൂക്ഷ്മ ചെറുകിട സ്വയംതൊഴിൽ ആരംഭിക്കാൻ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ വഴി നടപ്പാക്കുന്ന ആശ്വാസം പദ്ധതിപ്രകാരമാണ് 25,000…