കൂടുതല്‍ റേഷന്‍ കടകള്‍ കെ-സ്റ്റോറുകളാകും
പൊതുവിതരണ ശൃംഖലയിലെ ആധുനികതയ്ക്ക് സ്വീകാര്യത ഏറിയതോടെ കൂടുതല്‍ റേഷന്‍ കടകളെ ‘സ്മാര്‍ട്ടാക്കാന്‍’ സംസ്ഥാന സര്‍ക്കാര്‍. പൊതുവിതരണ വകുപ്പിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനൊപ്പം കൃത്യതയാര്‍ന്ന സേവനവും ലഭ്യമാക്കുന്നതിനാണ് ആധുനീകരണത്തിന് മുന്‍ഗണന. വ്യത്യസ്ത ഇ-സേവനങ്ങള്‍ ഒരിടത്തേക്ക് സംയോജിപ്പിക്കുന്ന കെ-സ്റ്റോറുകളുടെ (കേരള സ്റ്റോര്‍) വിപുലീകരണമാണ് സമയബന്ധിതമായി നടപ്പിലാക്കുക.…

