കുമ്മിൾ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും.
കുമ്മിൾ ഗ്രാമപഞ്ചായത്ത് ഒരു മാതൃക പദ്ധതി കൂടി ഓണസമ്മാനമായി നാടിന് സമർപ്പിക്കുകയാണ്. കുമ്മിൾ പി എച്ച് സി വാടക കെട്ടിടത്തിൽ നിന്നും മാറി സ്വന്തം ഭൂമിയിൽ സ്വന്തം കെട്ടിടം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുകയാണ്. ഇതിനായി 3796000 രൂപ ബഹുജനങ്ങളിൽ നിന്നും, ഗ്രാമപഞ്ചായത്തിന്റെ…

