മെരി പോപ്പിൻസ് ഉദ്ഘാടനം ചെയ്തു.
വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൻ്റെ പ്രവേശനോത്സവത്തോടനുബന്ധിച്ച് മെരി പോപ്പിൻസ് കിൻ്റർഗാർട്ടൺ ചിതറ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ എ. നിസാമുദ്ദീൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റിട്ട. അധ്യാപകൻ ആസാദ്, സ്കൂൾ ചെയർമാൻ സജീർ ,അധ്യാപകർ, രക്ഷാകർത്താക്കൾ വിദ്യാർത്ഥികളെന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.സാധാരണക്കാരുടെ…

