തോട്ടംമുക്ക് വയല വാസുദേവൻ പിള്ള മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ ഉദ്ഘാടനം
തോട്ടംമുക്ക് വയല വാസുദേവൻ പിള്ള മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ഹയർസെക്കൻഡറി കമ്പ്യൂട്ടർ ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രവേശന കവാടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ സാം കെ ഡാനിയൽനിർവഹിച്ചു.…

