കടയ്ക്കൽ ക്ഷേത്ര ചിറയിൽ കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ‘ഗ്രാമജ്യോതി’ പദ്ധതിയുടെ ഉദ്ഘാടനം 27 ന്
ഗ്രാമങ്ങളിൽ സാംസ്കാരിക കേന്ദ്രങ്ങൾ ഒരുക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ ഗ്രാമജ്യോതി പദ്ധതിയുടെ ഭാഗമായി കടയ്ക്കൽ ക്ഷേത്ര ചിറയിൽ കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ‘ഗ്രാമജ്യോതി’ പദ്ധതിയുടെ ഉദ്ഘാടനം ആഗസ്റ്റ് 27 ന് വൈകിട്ട് 4 മണിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ…

