കർഷകർ മണ്ണിൻ്റെ നേരവകാശി: മുല്ലക്കര രത്നാകരൻ
കടയ്ക്കൽ: കർഷകൻ മണ്ണിൻ്റെ നേരവകാശികളാണെന്ന് മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും വളവുപച്ച സി.കേശവൻ ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച അഗ്രി ഫെസ്റ്റ് 2025 അക്കാഡമിക് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ…

