Tag: Building Construction Workers Welfare Board: Applications can be made for scholarships.

കെട്ടിടനിര്‍മ്മാണ തൊഴിലാളിക്ഷേമബോര്‍ഡ് : സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കെട്ടിടനിര്‍മ്മാണ തൊഴിലാളിക്ഷേമബോര്‍ഡ്, കൊല്ലം ജില്ലാ ഓഫീസിലെ അംഗതൊഴിലാളികളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി പഠന സഹായത്തിന് ജൂലൈ ഒന്ന് മുതല്‍ 31 വരേയും, എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡിന് ഓഗസ്റ്റ് 31 വരേയും, ഉന്നതവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് കോഴ്‌സ് തുടങ്ങിയ ദിവസം മുതല്‍ 45 ദിവസം വരേയും…