Tag: Abhinand P. Aravind secured first place in the ‘Ottamthullal’ competition at the Kerala University Arts Festival.

കേരള സർവ്വകലാശാല യൂണിയൻ കലോത്സവത്തിൽ ‘ഓട്ടംതുള്ളൽ’ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അഭിനന്ദ പി അരവിന്ദ്

കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഓട്ടംതുള്ളൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കടയ്ക്കൽ സ്വദേശിനി അഭിനന്ദ പി അരവിന്ദ്.സ്കൂൾ യുവജനോത്സവ വേദികളിൽ സ്ഥിരം സാന്നിധ്യമാണ് അഭിനന്ദ. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ വിദ്യാർത്ഥിയാണ് അഭിനന്ദ സംസ്ഥാന മത്സരങ്ങളിൽ ഒട്ടനവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.കടയ്ക്കൽ ഗവ…