Tag: A young man was stabbed and killed in Kadakkal

കടയ്ക്കലിൽ യുവാവ് വെട്ടേറ്റ് മരിച്ചു

കടയ്ക്കലിൽ യുവാവ് വെട്ടേറ്റ് മരിച്ചു. മുകുന്നേരി ചെന്നിലത്ത് പുത്തൻട്ടിൽ ശരത്താണ് വെട്ടേറ്റു മരിച്ചത്. വയല സ്വദേശിയായ ശരത്ത് കടയ്ക്കല്‍ അഞ്ചുമുക്കില്‍ ഭാര്യയുടെ വീട്ടിലാണ് താമസം. ഇന്ന് കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് മദ്യപിക്കുകയും അവിടെ മദ്യപിക്കാനെത്തിയ രാഹുല്‍ എന്ന യുവാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.…