മസ്തിഷ്ക്ക ജ്വരത്തിന് കാരണമാകുന്ന അമീബ സാന്നിധ്യം കണ്ടെത്തിയ കടയ്ക്കൽ ക്ഷേത്രക്കുളം മന്ത്രിയും, കളക്ടറും അടങ്ങുന്ന സംഘം സന്ദർശിച്ചു.
മസ്തിഷ്ക്ക ജ്വരത്തിന് കാരണമാകുന്ന അമീബ സാന്നിധ്യം കണ്ടെത്തിയ കടയ്ക്കൽ ക്ഷേത്രക്കുളം മന്ത്രി ജെ ചിഞ്ചറാണി, കൊല്ലം കളക്ടർ എൻ ദേവീദാസ് എന്നവർ അടങ്ങുന്ന സംഘം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ,കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, കിംസാറ്റ്…

