ഡി വൈ എഫ് ഐ ചിതറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു.
ചിതറ: ഡിവൈഎഫ്ഐ ചിതറ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാസംഗമം ചിതറയിൽ നടന്നു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക്. സി. തോമസ് ആയിരുന്നു ഉദ്ഘാടനം. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കി വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ഡിവൈഎഫ്ഐ ചിതറ മേഖല…

