വിളക്കിൽ നിന്നും പാചക വാതക സിലിണ്ടറിൽ തീപടർന്ന് വീട് കത്തി നശിച്ചു
മടത്തറ. അരിപ്പയിൽ വിളക്കിൽ നിന്നും തീ ഗ്യാസിന് തീപിടിച്ച് വീട് കത്തി നശിച്ചു. രാത്രി 8 മണിയോടെയാണ് സംഭവം. അരിപ്പ ബ്ലോക്ക് നമ്പർ 189 ലെ തുളസിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ആദ്യം വീടിന് സമീപത്തെ ഷെഡിൽ വിളക്കിൽ നിന്നും തീ പടരുകയായിരുന്നു.…

