സ്‌കൂളുകള്‍ക്ക് 126 ലാപ്ടോപ്പുകള്‍ നല്‍കി കൊല്ലം ജില്ലാ പഞ്ചായത്ത്
ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് ലാപ്ടോപ്പുകള്‍ നല്‍കി. 44,52,982 രൂപ ചെലവഴിച്ചാണ് 21 സ്‌കൂളുകള്‍ക്കായി ആറ് വീതം 126 എണ്ണം നല്‍കിയത്. വിദ്യാര്‍ഥികള്‍ക്ക് നവീന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയാണ് ലക്ഷ്യമെന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ച…

