Category: kollam

ചിറക്കരയില്‍ മാലിന്യ സംസ്‌കരണം ഇനി ഹൈടെക്

ചിറക്കര ഗ്രാമപഞ്ചായത്തില്‍ മാലിന്യശേഖരണവും സംസ്‌കരണവും ഇനി ഹൈ-ടെക്ക്. ഹരിത കേരളം-ശുചിത്വ മിഷനുകള്‍ സംയുക്തമായി കെല്‍ട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ച ‘ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ്’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ആധുനീകരിച്ച മാലിന്യസംസ്‌കരണം നടത്തുക. പഞ്ചായത്തില്‍ ക്യൂ.ആര്‍ കോഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്…

കൊല്ലം സബ് കളക്ടറായി മുകുന്ദ് ഠാക്കൂര്‍ ചുമതലയേറ്റു.

സബ് കളക്ടറായി മുകുന്ദ് ഠാക്കൂര്‍ ചുമതലയേറ്റു.നേരത്തെ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു.കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ബീഹാര്‍ സ്വദേശിയാണ്.ചുമതലയേറ്റ സബ് കളക്ടറെ എഡിഎം ബീനാറാണി, ഡപ്യൂട്ടി കളക്ടര്‍മാര്‍, ലോ ഓഫീസര്‍, ജില്ലാ…

പുനലൂരിൽ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

കൊല്ലം തിരുമംഗലം ദേശീയ പാതയിൽ പുനലൂർ കലയനാടിന് സമീപം ലോറി മറിഞ്ഞു തമിഴ്നാട് സ്വദേശിയായ ഡ്രൈവർ മരിച്ചു. ഇന്ന് വെളുപ്പിന് 5.15 ഓടു കൂടിയായിരുന്നു അപകടം. സിമന്റ്‌ മിക്സ്‌ മായി വന്ന ലോറി കലയനാട് വളവിൽ മറിയുകയായിരുന്നു. സംഭവം അറിഞ്ഞു പുനലൂർ…