Category: CHADAYAMANGALAM

ദീപു അർ.എസ് ചടയമംഗലത്തിന് ദേശ് രത്ന പുരസ്കാരം

കർണാടകയിലെ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയിൽ ഫൗണ്ടേഷൻ്റെ ദേശ് രത്ന ദേശീയ പുരസ്കാരം ദീപു ആർ എസ്സ് ചടയമംഗലത്തിന് ലഭിച്ചു. എഴുത്തുകാരൻ, ചലച്ചിത്ര പിന്നണി ഗാനരചയിതാവ്, തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരം ലഭിച്ചത്. ചടയമംഗലം ഉമ്മനാട് സ്വദേശിയാണ് ദീപു ആർ.എസ്…

വെളിനല്ലൂർ പഞ്ചായത്ത്‌ പ്രതിഭാ സംഗമം

ചടയമംഗലം വെളിനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഈ കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, 6 മാസം തുടർച്ചയായി 100% യൂസർ ഫീ സമാഹരിച്ച ഹരിതകർമ സേനാംഗങ്ങളെയും ആദരിച്ചു.മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ…

ചടയമംഗലം ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളുടെ ജലബജറ്റ് റിപ്പോർട്ട് പ്രകാശനം ചെയ്തു

നവ കേരളം കർമ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കടയ്ക്കൽ, ചിതറ,ഇളമാട്,ഇട്ടിവ നിലമേൽ, വെള്ളിനല്ലൂർ പഞ്ചായത്തുകളിൽ തയ്യാറാക്കിയ ജല ബജറ്റ് റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികവിദ്യാധരൻ പ്രകാശിപ്പിച്ചു. ഓരോ പ്രദേശത്തും…

കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി തേവന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍

കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി തേവന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായ പി.കെ. മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട്’ ജേക്കബ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.ഷൈന്‍ കുമാര്‍ മഖ്യപ്രഭാഷണം…

ബൈക്കിൽ കറങ്ങി കഞ്ചാവ് വില്പന യുവാവ് അറസ്റ്റിൽ

ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപന നടത്തി വന്ന ചിതറ മഹാദേവർ കുന്ന് ചരുവിള പുത്തൻ വീട്ടിൽ നൈസാമിനെ(22) ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് സംഘം വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് നൈസാം കുടുങ്ങിയത്. ഇയാളിൽ നിന്നും 50 ഗ്രാം…

വിവിധ ഗഞ്ചാവ് കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ചടയമംഗലം എക്‌സൈസ് റേഞ്ച് ഓഫീസിലെ വിവിധ മീഡിയം ക്വാണ്ടിറ്റി സ്മാൾ ക്വാണ്ടിറ്റി NDPS കേസുകളിലെ പ്രതിയും പോലീസ്,എക്‌സൈസ് ഉദ്യോഗസ്ഥരെ കുരുമുളക് സ്പ്രൈ ഉപയോഗിച്ച് ആക്രമിച്ച പിടികിട്ടാപുള്ളിയുമായി കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ വേയ്ക്കൽ മുട്ടത്തുക്കോണം,കാവൂർകോണം കോളനിയിൽ ശരത് ഭവനിൽ സജി മകൻ…

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ്റൂര്‍ക്കോണം അങ്കണവാടിക്ക് പുതിയ കെട്ടിടം

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ്റൂര്‍ക്കോണം അങ്കണവാടിയുടെ പുതിയ കെട്ടിടോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. ജില്ലാ-ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത പ്രൊജക്റ്റില്‍ 18.5 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ പി ആര്‍ സന്തോഷ്,…

വെളിനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് ഉദ്ഘാടനം നാളെ

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വെളിനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചടയമംഗലം എം എൽ എ യും, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രിയുമായ ജെ ചിഞ്ചുറാണിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കൊണ്ട് പണി കഴിപ്പിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം.6-02-2024 വൈകുന്നേരം…

ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ സർഗ്ഗോത്സവം 2024 ജനുവരി 12 ന്

ആരാലയും ശ്രദ്ധിക്കപ്പെടാതെ പോകുകയും എന്നാൽ വ്യത്യസ്ഥങ്ങളായ ശേഷിയുള്ളവരുമായ ഭിന്ന ശേഷിക്കാരെ മുഖ്യധാരായിലേക്ക് കൊണ്ട് വരിക എന്നതാണ് ഇതിന്റെ ലക്ഷ്യം.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഭിന്നശേഷിക്കാർക്കായി വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി വരുന്നു. അതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ഭിന്ന ശേഷി കലാ മേളകൾ സംഘടിപ്പിക്കുകയും…

കൊല്ലം ജില്ലാ കേരളോത്സവത്തിൽ തുടർച്ചയായി നാലാം തവണയും ഓവർ ഓൾ നേടി ചടയമംഗലം ബ്ലോക്ക്

കൊല്ലം ജില്ലയിൽ തുടർച്ചയായി നാലാം തവണയും ഓവർ ഓൾ നേടി ചടയമംഗലം ബ്ലോക്ക്.ജില്ലയിൽ ഒന്നാം സ്ഥാനത്തിനുള്ള ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിനുള്ള ട്രോഫി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ പി കെ ഗോപൻ സമ്മാനിച്ചു. മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ സാം…