Author: DailyVoice Editor

കടയ്ക്കൽ, കോട്ടപ്പുറത്ത് വീട്ടിൽ കഞ്ചാവ് നട്ട് വളർത്തി പരിപാലിച്ചു വന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

19-08-2024 ൽ ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്. എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കടയ്ക്കൽ കോട്ടപ്പുറത്തു വീട്ടിൽ കഞ്ചാവ് ചെടി നട്ട് പരിപാലിച്ചു വന്ന കടയ്ക്കൽ, കോട്ടപ്പുറം മമതാ ഭവനിൽ സുരേന്ദ്രൻ മകൻ മനീഷ് എസ് എസ് എന്നയാളെ…

കേരള പോലീസിനൊപ്പം ഇനി നിർമിതബുദ്ധിയും; കുറ്റകൃത്യങ്ങൾ പ്രവചിക്കും.

നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെ കേരള പോലീസ് കുറ്റകൃത്യങ്ങളുടെ സാധ്യത പ്രവചിക്കുന്ന (ക്രൈം ഫോർകാസ്റ്റിങ്) സംവിധാനമൊരുക്കുന്നു. കുറ്റവാളികളെക്കുറിച്ചും,കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള ഡേറ്റാബേസ് എ.ഐ. സഹായത്തോടെ വിശകലനംചെയ്താകും കുറ്റകൃത്യങ്ങളുടെ സാധ്യത പ്രവചിക്കുക. ക്രൈം ഡേറ്റ പഠനത്തിലൂടെ കുറ്റകൃത്യങ്ങളുണ്ടാകാൻ ഇടയുള്ള പ്രദേശങ്ങൾ കണ്ടെത്താൻ കഴിയും. ഒപ്പം, സ്ഥിരംകുറ്റവാളികളെയും,കുറ്റവാളികളുടെ പട്ടികയിൽ…

ക്രിക്കറ്റ് പൂരത്തിനൊരുങ്ങി തൃശൂര്‍ ടൈറ്റന്‍സ്; ജഴ്സിയും ടീം ആന്തവും പുറത്തിറക്കി

തൃശൂര്‍: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി തൃശൂര്‍ ടൈറ്റന്‍സ്. ഇതിന്റെ ഭാഗമായി ടീമിന്റെ ജഴ്സിയും ആന്തവും പുറത്തിറക്കി. തൃശൂര്‍ അത്രേയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങില്‍ ടൈറ്റന്‍സിന്റെ പരിശീലകനും മുന്‍…

ദുരിതബാധിതരുടെ വായ്പകൾ എഴുതി തള്ളണം; കേരള ബാങ്കിനെ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി

മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവം നഷ്ടമായവരുടെ വായ്‌പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വായ്പ എഴുതി തള്ളിയ കേരള ബാങ്കിന്റെ തീരുമാനം എല്ലാവരും മാതൃകയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.സാധാരണ ബാങ്കുകള്‍ സ്വീകരിക്കുന്ന…

ഇട്ടിവ പഞ്ചായത്ത്‌ പ്രതിഭ സംഗമം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

ഇട്ടിവ പഞ്ചായത്തിലെ പ്രതിഭാ സംഗമം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു,പഞ്ചായത്ത് പ്രസിഡന്റ് സി അമൃത അധ്യക്ഷയായി വൈസ് പ്രസിഡന്റ്‌ ബി ഗിരിജമ്മ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത്…

കുറ്റാലം കൊട്ടാരത്തിൽ 
ഇനി ഓൺലൈൻ ബുക്കിങ്

കുറ്റാലം വെള്ളച്ചാട്ടത്തിന്‌ സമീപത്തെ കേരള പാലസിൽ (കുറ്റാലം കൊട്ടാരം) ഓൺലൈൻ ബുക്കിങ് സൗകര്യം പ്രാബല്യത്തിൽ വന്നു. ഇതിനായി സിഡിറ്റിന്റെ നേതൃത്വത്തിൽ സോഫ്‌റ്റ്‌വെയർ പരിഷ്‌കരിച്ചിരുന്നു. കേരള പിഡബ്ല്യുഡി വെബ്സൈറ്റിൽ പാലസ്‌, ദിവാൻ പാലസ്‌, പാലസ്‌ അനക്‌സ്‌, അമ്മവക നാലുകെട്ട്‌, ട്വിൻ കോട്ടേജ്‌, കോട്ടേജ്‌…

നീന്തിക്കയറ്റാൻ 
കുഞ്ഞിക്കൈകൾ

നീന്തലറിയാതെ നിലയില്ലാക്കയങ്ങളിലേക്ക് മുങ്ങിയാഴ്ന്നുപോകുന്ന കുരുന്നുകൾക്ക്‌ രക്ഷയുടെ പാഠവുമായി കരുനാഗപ്പള്ളിയിൽ ഒരു കുട്ടിപരിശീലകനുമുണ്ട്‌. അച്ഛനും അമ്മയ്‌ക്കുമൊപ്പം നീന്തൽ പരിശീലനം നൽകി ശ്രദ്ധേയനാകുകയാണ്‌ കരുനാഗപ്പള്ളി തുറയിൽകുന്ന് കോവശേരിലെ 12 വയസ്സുകാരൻ. സഹസിക നീന്തൽതാരം ഡോൾഫിൻ രതീഷിന്റെയും നിജയുടെയും മകനായ യദുകൃഷ്‌ണനാണ്‌ താരം. കേരളത്തിലെതന്നെ ഏറ്റവും…

മരണം; ശ്രീധരൻ നായർ (പ്രിയ മന്ദിരം, ആൽത്തറമൂട്, കടയ്ക്കൽ)

ആൽത്തറമൂട് തളിയിൽ ക്ഷേത്രം പിറക് വശം പ്രിയ മന്ദിരത്തിൽ ശ്രീധരൻ നായർ ( 76) (പട്ടാളം ) അന്തരിച്ചു. ബിജെപി നേതാവ് വി വി രാജേഷിന്റെ ഭാര്യ പിതാവാണ്

നവസാങ്കേതിക മികവുമായി അടിമുടി പരിണമിച്ച് കാര്‍ഷിക കേരളം

നൂതനമായ സാങ്കേതിക വിനിമയ സംവിധാനങ്ങളുടെ സഹായത്തോടെ സുസ്ഥിര കാര്‍ഷിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള അതിവേഗ പാതയിലാണിന്നു കേരളം. കാലാവസ്ഥാ വ്യതിയാനം മൂലവും പ്രകൃതി ദുരന്തങ്ങളാലും സമാനതകളില്ലാത്ത പ്രതികൂല സാഹചര്യത്തില്‍ കൂടിയാണ് കാര്‍ഷിക കേരളം കടന്നുപോകുന്നത്. കാര്‍ഷികമേഖലയെ ചലനാത്മകമാക്കുന്ന കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും…

ഭവന ആനുകൂല്യ പ്രകാരം ലഭിച്ച വീട് വിൽക്കാനുള്ള സമയ പരിധി ഏഴുവർഷമായി കുറച്ചു

തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകൾക്ക് ആ വീട് ഏഴുവർഷം കഴിഞ്ഞ് വിൽക്കാൻ അനുവാദം നല്‍കാന്‍ വകുപ്പ്. ആനുകൂല്യം ലഭിച്ച വീടുകൾ 10 വർഷം കഴിഞ്ഞു മാത്രമേ കൈമാറാൻ അനുവാദമുണ്ടായിരുന്നുള്ളൂ. 2024 ജൂലൈ 1 നു ശേഷം…