കിംസാറ്റ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഉദ്ഘാടനം ചെയ്തു.
കിംസാറ്റ് ആശുപത്രിയിൽ ആരംഭിയ്ക്കുന്ന ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനം 20-09-2024 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് ജില്ലാ ഹോൾട്ടികൾച്ചറൽ സോസൈറ്റി പ്രസിഡന്റ് എസ് രാജേന്ദ്രൻ നിർവ്വഹിച്ചു. കിംസാറ്റ് ചെയർമാൻ, എസ് വിക്രമൻ, മെഡിക്കൽ സൂപ്രണ്ട് മുഹമ്മദ് ഹുസൈൻ, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്…










