ചിതറയിൽ പച്ച മരത്തിന് അകത്ത് തീ പിടിച്ചു
ചിതറ കണ്ണങ്കോട് റബ്ബർ പുരയിട ത്തിൽ നിന്ന വേങ്ങമരത്തിനുള്ളിൽതീ പിടിച്ച് ഒടിഞ്ഞ് വീണു. കണ്ണങ്കോട് സ്വദേശി അശോകിന്റെ ഉടമസ്ഥത യിലുള്ള റബ്ബർ തോട്ടത്തിന് നടുവിൽനിന്ന വേങ്ങ മരത്തിനാണ് വൈകുന്നേരം അഞ്ച് മണിയോടെ തീ പിടിച്ചത്. പച്ച മരത്തിന് ചുവട്ടിൽ നിന്നും പുറമെകാണാനാവാത്ത…










