Author: DailyVoice Editor

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ കൊച്ചി മെട്രോയിലേക്ക്; സ്ഥിരനിയമനം നേടി ഉദ്യോഗാർത്ഥികൾ

സംസ്ഥാനത്തെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ ലിസ്റ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത 12 പേർക്ക് കൊച്ചി മെട്രോയിൽ സ്ഥിരം നിയമനം ലഭിച്ചു. കൊച്ചി മെട്രോയുടെ സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ മെയിന്റെയ്നർ തസ്തികയിലാണ് ഇവർക്ക് നിയമനം ലഭിച്ചത്. സാങ്കേതിക വിഭാഗമായതിനാൽ മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഇവർക്ക്…

ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്‍; ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 15 മുതല്‍

ചലച്ചിത്ര അക്കാദമി ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 15ന് രാവിലെ 10 ന് ആരംഭിക്കും. പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.…

ജില്ലാ കേരളോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കടയ്ക്കൽ ആൽത്തറമൂട് സാംസ്‌കൃതി ഗ്രന്ഥശാല ഒന്നാമതെത്തി

ജില്ലാ കേരളോത്സവത്തിൽ ഓവറോൾ കിരീടം .ചടയമംഗലം ബ്ലോക്കിന്. 815 പോയിന്റോടെയാണ് ചടയമംഗലം ചാമ്പ്യന്മാരായത്.തുടർച്ചയായി ആറാം തവണയാണ് ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓവർ ഓൾ ചാമ്പ്യൻമാർ ആകുന്നത്. കൊല്ലം ജില്ലാ കേരളോത്സവത്തിൽ ഏറ്റവും കൂടുതൽ നേടി കടയ്ക്കൽ ആൽത്തറമൂട് സാംസ്‌കൃതി ഗ്രന്ഥശാല ഒന്നാമതെത്തി.164…

ജില്ലാ കേരളോത്സവം ചടയമംഗലത്തിന് കിരീടം

ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന്‌ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിൽ ഓവറോൾ കിരീടം ചടയമംഗലം ബ്ലോക്കിന്. 815 പോയിന്റോടെയാണ് ചടയമംഗലം ചാമ്പ്യന്മാരായത്. കൊല്ലം കോർപറേഷൻ 793 പോയിന്റോടെ രണ്ടാംസ്ഥാനത്തെത്തി. ശാസ്താംകോട്ട ബ്ലോക്ക് 453 പോയിന്റ് നേടി. കൊല്ലം കോർപറേഷനിലെ ആർ…

മ്യൂസിയം, ഐടി, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരിക്കാൻ ഫ്രാൻസ്‌

മ്യൂസിയം, ഐടി, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച്‌ ഫ്രാൻസ്‌. മുഖ്യമന്ത്രി പിണറായി വിജയൻ, ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയിനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ തീരുമാനം. ഫോർട്ട്‌ കൊച്ചി ബ്രണ്ടൻ ബോട്ട് യാർഡിലായിരുന്നു കൂടിക്കാഴ്‌ച. ധനമന്ത്രി കെ എൻ ബാലഗോപാൽ, വ്യവസായമന്ത്രി…

4 വർഷ ബിരുദം : പാഠ്യപദ്ധതി പുറത്തിറക്കി ; തൊണ്ണൂറ്‌ അധ്യയനദിനം വീതമുള്ള രണ്ടു സെമസ്റ്ററാണ്‌ ഒരു വർഷം

പുതിയ വിദ്യാഭ്യാസ നയത്തിന്റെ മറപിടിച്ച്‌ യുജിസി നാലുവർഷ ബിരുദ കോഴ്‌സുകളുടെ പാഠ്യപദ്ധതിയും ക്രെഡിറ്റ്‌ ചട്ടക്കൂടും തിങ്കളാഴ്‌ച പുറത്തിറക്കി. ദേശാഭിമാനം, പുരാതനവും ആധുനികവുമായ സംസ്കാരം,ഭാഷകൾ, പാരമ്പര്യം, ആധ്യാത്മികത തുടങ്ങിയവയ്‌ക്കാണ്‌ കരിക്കുലത്തിൽ പ്രാമുഖ്യം. ഒരു വിഷയത്തിൽനിന്ന്‌ മറ്റൊരു വിഷയത്തിലേക്ക്‌ തടസ്സങ്ങളില്ലാതെ മാറാനും പഠനം തുടരാനും…

PGDCA പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആർ.ഡി. 2022 ആഗസ്റ്റ്- സെപ്റ്റംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / ഒന്നും രണ്ടും സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) / ഡിപ്ലോമ…

മുണ്ടശ്ശേരി സാംസ്‌കാരിക ഫൗണ്ടേഷൻ അവാർഡ് ദാനം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

മുണ്ടശ്ശേരി സാംസ്‌കാരിക ഫൗണ്ടേഷൻ അവാർഡ് ദാനം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. 11-12-2022 വൈകുന്നേരം 4 മണിക്ക് കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുണ്ടശ്ശേരി ഫൗണ്ടേഷൻ പ്രസിഡന്റ്‌ എ ഷാനവാസ്‌ അധ്യക്ഷത വഹിച്ചു, ഫൗണ്ടേഷൻ സെക്രട്ടറി സി.…

നിലമേൽ ടർഫ് സ്റ്റേഡിയത്തിനായി കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 70 ലക്ഷം രൂപ.

മലയോര കായിക പാരമ്പര്യത്തിന്​ പുത്തനുണർവായി നിലമേലിൽ ടർഫ് സ്റ്റേഡിയം.ടർഫ് സ്റ്റേഡിയത്തിനായി 70 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത്‌ വകയിരുത്തി. നാടിന്റെ കായിക വളർച്ചയ്ക്ക് നിർണ്ണായക സ്വാധീനം ചെലുത്താൻ ലോക നിലവാരത്തിൽ നിർമ്മക്കുന്ന ഇത്തരം ടർഫ് സ്റ്റേടിയങ്ങൾക്ക് കഴിയും. കായിക പാരമ്പര്യമുള്ള നിലമേലിന്ഇതൊരു…

AKGCA കൊട്ടാരക്കര താലൂക് സമ്മേളനം ധനകാര്യവകുപ്പ്മന്ത്രി ശ്രീ. KN.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

ആൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ കൊട്ടാരക്കര താലൂക്ക് വാർഷിക സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഡിസംബർ 11 ന് രാവിലെ 10 മണിയ്ക്ക് കൊട്ടാരക്കര സമുദ്ര ഹോട്ടലിൽ നടന്ന ചടങ്ങിൽ കൊടുക്കുന്നിൽ സുരേഷ്…