Author: DailyVoice Editor

ദേശീയതലത്തിൽ ആലപ്പുഴ നഗരസഭ പുരസ്‌കാര നിറവിൽ

ദേശീയ തലത്തിൽ തന്നെ ആലപ്പുഴ നഗരസഭ ഇപ്പോൾ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു.വിവിധ സംസ്ഥാനങ്ങളിൽ നിന്നുപോലും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവിടുത്തെ മാലിന്യ സംസ്‌കരണ രീതി പഠിക്കാനായി ഇവിടേക്ക് എത്തുന്നു. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ രാജ്യത്ത് ഒന്നാമതെത്തുകയും പ്രഥമ…

ഇട്ടിവ പഞ്ചായത്തിൽ പണി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം.

ഇട്ടിവ ഗ്രാമപഞ്ചായത്തിൽ പണി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം 2022 ഡിസംബർ 18 ഞായറാഴ്ച വൈകിട്ട് 4 മണിയ്ക്ക് കാവുങ്കൽ,5 മണിക്ക് പൈവിള എന്നിവിടങ്ങളിലായി നടക്കും. മന്ത്രി ജെ ചിഞ്ചുറാണി പദ്ധതികൾ നാടിന് സമർപ്പിയ്ക്കും.ഇട്ടിവ ഗ്രാമപഞ്ചായത്തിൽ KLDC യുടെ 50 ലക്ഷം…

ഇട്ടിവ പഞ്ചായത്തിലെ തോട്ടുംകര പാലം ഡിസംബർ 24 ന്
മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ ചുണ്ട -പുന്നമൺ ഏല വയല റോഡിൽ സ്ഥിതി ചെയ്യുന്ന തോട്ടുംകര പാലം 2022 ഡിസംബർ 24 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബഹു. മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.…

ശങ്കരപുരം കലിങ്ക് യാത്രക്കാർക്കായി തുറന്നു കൊടുത്തു.

കടയ്ക്കല്‍,അഞ്ചല്‍ PWD റോഡില്‍ ശങ്കരപുരത്ത് നിര്‍മ്മിച്ച കലുങ്കിന്‍റെ ഉത്ഘാടനം ഇട്ടിവ ബ്ളോക്ക് മെമ്പര്‍ എ.നൗഷാദ് നിര്‍വഹിച്ചു.ഇട്ടിവ പഞ്ചായത്ത്‌ ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.ബൈജു,കോട്ടുക്കല്‍ വാര്‍ഡ് മെമ്പര്‍ അഡ്വഃഎ.നിഷാദ് റഹ്മാന്‍,ഫില്‍ഗിരി വാര്‍ഡ് മെമ്പര്‍ ശ്രീദേവിഎന്നിവര്‍ സന്നിഹിതരായി.

ലക്കി ബിൽ ആപ്പ് വിജയികൾക്കും വ്യാപാരികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നാലുമാസം മുമ്പ് ആവിഷ്‌കരിച്ച് നടപ്പാക്കിയ ലക്കി ബിൽ മൊബൈൽ ആപ്പ് സമ്മാന പദ്ധതിയിലെ ജേതാക്കൾക്കും വ്യാപാരികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ 25…

കേരള ടൂറിസത്തിന് വീണ്ടും പുരസ്ക്കാരതിളക്കം.

ടൂറിസം മേഖലയിലെ ഇന്ത്യാ ടുഡേ അവാര്‍ഡും കേരളത്തിന് ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന് ലഭിച്ചു . കോവിഡാനന്തര ടൂറിസത്തില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍‌ക്കാണ് കേരളത്തിന് അവാര്‍ഡ് . 90.5 പോയിന്‍റുമായാണ് കേരളം ഇന്ത്യാ…

ആയുര്‍കര്‍മ്മ പദ്ധതിക്ക് പവിത്രേശ്വരത്ത് തുടക്കമായി.

ജില്ലയില്‍ ആദ്യമായി ആയുര്‍കര്‍മ്മ പദ്ധതിക്ക് തുടക്കമിട്ട് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്. പഞ്ചകര്‍മ്മ ചികിത്സ ഡിസ്‌പെന്‍സറി വഴി ഒ.പി തലത്തില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. നിലവില്‍ കിടത്തി ചികിത്സയുള്ള ആശുപത്രികളില്‍ മാത്രമാണ് പഞ്ചകര്‍മ്മ ചികിത്സ നല്‍കുന്നത്. പാങ്ങോട് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടന്ന പരിപാടി പവിത്രേശ്വരം…

തൊഴിലുറപ്പ് തൊഴിലാളി ചക്ക വീണു മരിച്ചു.

ചക്ക വീണുതൊഴിലുറപ്പ് തൊഴിലാളി മരിച്ചു കുമ്മിൾ പഞ്ചായത്തിൽ മുക്കുന്നം വാർഡിൽ ജോലിക്കിടെ ശരീരത്തിൽ ചക്ക വീണ് ഇയ്യാക്കോട് ചെറുകോട് മൈലമൂട്ടിൽ വീട്ടിൽ ശാന്ത 62 ആണ് മരിച്ചത്.. ഇന്ന് ഉച്ചക്ക് 12.30 ന് അഞ്ഞടിച്ച ശക്തമായ കാറ്റിലാണ് ജോലി ചെയ്തുകൊണ്ടിരുന്ന ശാന്തയുടെ…

ഭിന്ന ശേഷിക്കാരുടെ കലാസൃഷ്ടികൾക്ക് അവാർഡ്

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനും സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2021ൽ മലയാളം/ ഇംഗ്ലീഷ് ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മകഥ, സയൻസ് ഫിക്ഷൻ, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ തുടങ്ങിയ കലാ സഷ്ടികൾ അവാർഡിനായി ക്ഷണിച്ചു.…

യൂണിഫോം ധരിച്ചില്ലെങ്കിലും സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണം

ദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസുകളില്‍ അര്‍ഹമായ കണ്‍സഷന്‍ ടിക്കറ്റ് അനുവദിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. അടിമാലി എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. യൂണിഫോം ധരിച്ചിട്ടില്ലെങ്കിലും കണ്‍സഷന്‍ ടിക്കറ്റ് നല്‍കണമെന്നും ഇതിന് വിരുദ്ധമായി…